Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രവീന്ദര്‍ രാമകാര്യത്തിനായി ഭോജ്പാലി ബാബയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 02:45 am IST
in Varadyam

1992ല്‍ കര്‍സേവയ്‌ക്ക് പോയതാണ് ബേതുള്‍ മിലന്‍പൂരുകാരനായ രവീന്ദര്‍ ഗുപ്ത. അന്ന് ഇരുപത്തൊന്നായിരുന്നു പ്രായം. രാമക്ഷേത്രനിര്‍മ്മാണത്തിന് വേണ്ടി അയോധ്യയില്‍ പോയതിന്റെ പേരില്‍ രവീന്ദര്‍ ജയിലിലായി. ക്ഷേത്രം പൂര്‍ത്തിയാകും വരെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞ അന്ന് ജയിലില്‍ വച്ചെടുത്തതാണ്. വീട്ടുകാരും കൂട്ടുകാരും നിര്‍ബന്ധിച്ചിട്ടും രവീന്ദര്‍ നിലപാട് മാറ്റിയില്ല. ജീവിതം രാമന് വേണ്ടി ഉഴിഞ്ഞുവച്ചു.

മുപ്പത്തൊന്നു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠയ്‌ക്കെത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റിന്റെ ഔദ്യോഗിത ക്ഷണപ്പത്രം ഏറ്റുവാങ്ങുമ്പോള്‍ രവീന്ദര്‍ ഗുപ്തയുടെ കണ്ണ് നിറഞ്ഞു. വയസിപ്പോള്‍ 52. ജീവിതം രവീന്ദറിനെ ബേതുളിലെ ബാബയാക്കി, ഭോജ്പാലി ബാബ… കര്‍സേവയ്‌ക്ക് പോയ ദിവസം മുതല്‍ ഇന്നുവരെ 31 വര്‍ഷമായി സനാതനധര്‍മ്മപ്രചാരണത്തിനും രാമക്ഷേത്രത്തിനായുള്ള ജനകീയ ബോധവത്കരണത്തിനുമായി ജീവിതം മാറ്റിവയ്‌ക്കുകയായിരുന്നു ഭോജ്പാലി ബാബ. കാത്തിരിപ്പ് പൂര്‍ണമാവുമ്പോള്‍ സംതൃപ്തിയോടെ ഇനി കുടുംബജീവിതത്തിലേക്ക് കടന്നുകൂടേ എന്ന ചോദ്യത്തിന് ഭോജ്പാലി ബാബയുടെ ഉത്തരം, ‘ഞാന്‍ ആജീവനാന്ത കര്‍സേവകനാണ്’ എന്നതാണ്.

സീതാമാതാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം മുതല്‍ രാമജന്മഭൂമിയുടെ മോചനത്തിനായുള്ള സമരം വരെയെല്ലാം കര്‍സേവകരുടെ പരിശ്രമങ്ങളുടെ ഫലമാണ്. കര്‍സേവകര്‍ ഭഗവാന്‍ രാമന്റെ സേവകരുമാണ്, സൈനികരുമാണ്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇതേ കണ്ണുകള്‍ കൊണ്ട് കാണാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇത് രാമകാര്യത്തിനായി ജീവിച്ചതിന്റെ പുണ്യമാണ്. രാമപാദത്തില്‍ വീഴും വരെയും അതേ കാര്യത്തിനായി ജീവിതം തുടരും, ഭോജ്പാലി ബാബ പറയുന്നു. ബേതുളിലെ വീടുകളില്‍ പ്രദേശത്തെ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അക്ഷത വിതരണത്തിലും സമ്പര്‍ക്കത്തിലും പങ്കെടുക്കുകയാണ് ഭോജ്പാലി ബാബയ്‌ക്ക് കര്‍സേവയിലെ അടുത്ത ഘട്ടം.

Tags: BhojpaliBabaRavinder Rama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൈവ ദൂതനാണ് താൻ ! ‘ജന്നത്ത്’ ഇവിടെ ലഭിക്കും : സ്ത്രീകളെ വശീകരിക്കാൻ വ്യാജ ബാബ അബ്ദുൾ റസാഖ് മക്ക മോഡലിൽ പള്ളി വരെ പണിതു : ഒടുവിൽ നാട്ടുകാരുടെ വക ഇടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.