Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൗലിക പ്രതിഭകളായ കവികളെ പാഠപുസ്തക സമിതി കാണുന്നില്ല: ജോര്‍ജ്ജ് ഓണക്കൂര്‍

വിദേശ കവിതകള്‍ തര്‍ജ്ജമചെയ്ത് പഠിപ്പിക്കുന്നു: ഗൗരി പാര്‍വതി ഭായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 09:55 pm IST
in Kerala, Parivar

തുരുവനന്തപുരം; മൗലിക പ്രതിഭാധനന്മാരായ നിരവധി കവികളുടെ സംഭാവനകളെ വേണ്ടത്ര പഠിക്കുന്നില്ലന്ന് സാഹിത്യകാരന്‍ ജോര്‍ജ്ജ്ജ ഓണക്കൂര്‍. വിവിധി പരിഗണനകള്‍ വെച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രതിഭാധനന്മാരായ നിരവധി കവികളുടെ ലോകത്തേയ്‌ക്ക് കന്നു ചെല്ലാന്‍ പാഠപുസ്തക സമിതിയ്‌ക്ക് കഴിയുന്നില്ല. എന്‍ എന്‍ കക്കാട് അക്കൂട്ടത്തില്‍ പെട്ട് കവിയാണ്. ബാലഗോകുലത്തിന്റെ കീഴിലുള്ള മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ എന്‍ എന്‍ കക്കാട് പുരസ്‌ക്കാരം സമ്മാനിച്ച് ജോര്‍ജ്ജ്ജ ഓണക്കൂര്‍ പറഞ്ഞു.

ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍. അതിനുശേം ഒഎന്‍വി, വയലാര്‍, പി ഭാസ്‌ക്കരന്‍ എന്നിവരിലേയക്ക് നേരിട്ടു പോകുകയാണ്. ഇടയില്‍ നില്‍ക്കുന്ന കവികളുടെ ഒരു ധാരയെ മറക്കുന്നു. പി കുഞ്ഞിരാമന്‍ നായര്‍. ഉടശ്ശേരി, അക്കിത്തം,ഒളപ്പമണ്ണ, എന്‍ എന്‍ കക്കാട്, വിഷ്ണു നാരായണന്‍ നമ്പൂതിരി… സംസ്്ക്കാര സുരഭിലമായ കവിതകളെഴുതിയ ഇവര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഓണക്കൂര്‍ പറഞ്ഞു. കോഴിക്കോട് പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ധ്യാന്‍ചന്ദ് പുസക്കാരം ഏറ്റുവാങ്ങി.
യംഗ് സ്‌കോളര്‍ അവാര്‍ഡുകള്‍ കേരള സംഗീതനാടക അക്കാദമി മുന്‍ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി വിതരണം ചെയ്തു.

മലയാള കവിതകള്‍ പഠിപ്പിക്കാതെ നമ്മുടെ വിദ്യാര്‍ത്ഥികളെ വിദേശ കവിതകള്‍ തര്‍ജ്ജമചെയ്ത് പഠിപ്പിക്കുകയാണെന്ന് പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ഭായി പറഞ്ഞു. നിരവധി എഴുത്തുകാരെക്കൊണ്ട് സമ്പന്നമാണ് മലയാളം. കൈയില്‍ ഇരിക്കുന്ന രത്‌നത്തിന്റെ വിലയറിയാതെ നാം പുറത്തുപോയി തപ്പുകയാണ്. കേരളീയര്‍ മലയാളം മറന്നുതുടങ്ങിയിരിക്കുന്നു. ഇവിടെ വയോജനങ്ങള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയാണ് വരുന്നത്. യുവത്വം വിദേശങ്ങളിലേക്ക് കുടിയേറുന്നു. ഇവിടെ നിന്നാല്‍ ഞങ്ങളെന്തുചെയ്യും എന്ന അവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കേരളത്തിന് കഴിയുന്നില്ലെന്നും ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും ഗൗരി പാര്‍വതിഭായി കൂട്ടിച്ചേര്‍ത്തു.
ഡോ.ജി.സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍.പ്രസന്നകുമാര്‍ കക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. മയില്‍പ്പീലി മാനേജിംഗ് എഡിറ്റര്‍ കെ.പി.ബാബുരാജ് പ്രശസ്തിപത്രം വായിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കക്കാടിന്റെ കവിത ജി എസ് അരുണ്‍ പാടി. വി ഹരികുമാര്‍, സന്ദീപ് തമ്പാനൂര്‍, കെ സുനില്‍, ധ്യാന്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു

Tags: balagokulamMayilpeeli Charitable societyN N kakkad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

പുതിയ വാര്‍ത്തകള്‍

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.