Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും; നാല് കേസുകളിലും ജാമ്യം കിട്ടി, പുറത്തിറങ്ങുന്നത് എട്ട് ദിവസങ്ങള്‍ക്ക് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:42 pm IST
in Kerala, Thiruvananthapuram, News

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. അറസ്റ്റിലായി എട്ടാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നാല് കേസുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മൂന്ന് കേസുകള്‍ കൂടി ചുമത്തുകയും ഇതില്‍ പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചു. പരമാവധി ദിവസം രാഹുലിനെ ജയിലില്‍ കുടുക്കാനായിരുന്നു ഉന്നതാധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശം. ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് രാഹുലിന് രണ്ട് കേസുകളില്‍ സിജെഎം കോടതി ജാമ്യം നല്‍കുന്നത്. കഴിഞ്ഞ ദിവസവും രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.

25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഇവയെല്ലാം പൂര്‍ത്തിയാക്കിയാല്‍ രാഹുലിന് ഇന്ന് പുറത്തിറങ്ങാനാകും, അല്ലെങ്കില്‍ വ്യാഴാഴ്ചയാകും. അറസ്റ്റിലായി എട്ട് ദിവസം പിന്നിട്ടതിനാല്‍ ഇന്ന് തന്നെ എല്ലാനടപടികളും പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് അനുയായികളുടെ ശ്രമം. പുറത്തിറങ്ങുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

 

Tags: secratariaterahul mankoottamrahul mankootathil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ 3 യുവാക്കള്‍ പിടിയില്‍, ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനമോടിച്ചതെന്ന് യുവാക്കള്‍

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം :ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Kerala

ആത്മഹത്യയുടെ വക്കിലെന്ന് എംഎ ഷഹനാസ് ;മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.