Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമ, ജയരാമ, ജയ ജയ രാമ പാടാന്‍ പറഞ്ഞ ഗായിക ചിത്രയ്‌ക്കെതിരായ കേരളത്തിലെ വിമര്‍ശനം ദേശീയ വാര്‍ത്തയായി

അയോധ്യയിലെ ശ്രീരാമക്ഷേത്രം തുറക്കുന്ന വേളയില്‍ ശീരാമ, ജയരാമ, ജയ ജയ രാമ മന്ത്രം പാടാന്‍ പറഞ്ഞ ഗായിക ചിത്രയ്‌ക്കെതിരെ കേരളത്തില്‍ ഇടത് ക്യാംപുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയരുന്നത് ദേശീയ തലത്തില്‍ വാര്‍ത്തയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 10:56 pm IST
in Kerala

ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രം തുറക്കുന്ന വേളയില്‍ ശീരാമ, ജയരാമ, ജയ ജയ രാമ മന്ത്രം പാടാന്‍ പറഞ്ഞ ഗായിക ചിത്രയ്‌ക്കെതിരെ കേരളത്തില്‍ ഇടത് ക്യാംപുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയരുന്നത് ദേശീയ തലത്തില്‍ വാര്‍ത്തയായി. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി പ്രമുഖ മാധ്യമങ്ങളെല്ലാം ഇത് വലിയ വാര്‍ത്തയാക്കിയതോടെ ദേശീയ തലത്തില്‍ ഈ സംഭവം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

കേരളത്തിലെ സൈബര്‍ സഖാക്കളും ന്യൂനപക്ഷങ്ങളില്‍ ചില വിഭാഗങ്ങളും കോണ്‍ഗ്രസ് തന്നെയും ഹൈന്ദവ ചിന്തകളോട് കാണിക്കുന്ന അസഹിഷ്ണുത വലിയ തോതില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കേരളം അടുത്ത കശ്മീരാകുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്ക് ശേഷം കേരളത്തിലെ ഹിന്ദു വിരുദ്ധത ഒരിയ്‌ക്കല്‍ കൂടി വിശദമായ സംവാദവിഷയമായി.

അയോധ്യക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന വേളയിലാണ് സമൂഹമാധ്യമത്തിലൂടെ ഗായിക ചിത്ര ശ്രീരാമമന്ത്രങ്ങള്‍ എല്ലാവരും ഉരുവിടണമെന്ന സന്ദേശം പങ്കുവെച്ചത്. പൊതുവേ അന്ധമായ ന്യൂനപക്ഷ പ്രീണനവുമായി മുന്നേറുന്ന കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇത് സഹിക്കാവുന്നതിലപ്പുറമായി. ഈയടുത്തയിടെ ഒട്ടേറെ താരങ്ങള്‍ മോദിയോട് പരസ്യമായി ആഭിമുഖ്യം പുലര്‍ത്തുന്നതിനിടെയാണ് ചിത്രയുടെ പോസ്റ്റും പുറത്തുവന്നത്.

ഈയടുത്തയിടെ മോദിയെ ശ്ലാഘിച്ചുകൊണ്ട് നടി ശോഭന തൃശൂരില്‍ പ്രസംഗിച്ചതിന് ശോഭനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങള്‍ കടുത്തവിമര്‍ശനമാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ് ക്യാംപുകളും ഉയര്‍ത്തിയത്. പണ്ടെല്ലാം ഹൈന്ദവ ചിന്തകള്‍ പങ്കുവെയ്‌ക്കുന്നവരെ സംഘികള്‍ എന്ന മുദ്ര കുത്തി ഒറ്റപ്പെടുത്തുന്ന രീതി ഇപ്പോള്‍ പണ്ടത്തെ പോലെ ഫലിക്കുന്നില്ല. കാരണം ഒട്ടേറെ താരങ്ങള്‍ തന്നെ നിര്‍ഭയരായി മോദിയ്‌ക്കും അയോധ്യാക്ഷേത്രത്തിനും അനുകൂലമായി പ്രതികരിക്കുകയാണ്. പൊതുവേ നിര്‍ദോഷിയായും നിഷ്‌കളങ്കയായും കാണപ്പെടുന്ന ഗായിക ചിത്രയില്‍ നിന്നും ഇത്തരമൊരു ഹൈന്ദവസമീപനം ഉണ്ടായതാണ് കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചുകളഞ്ഞത്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. വെറുക്കപ്പെടേണ്ട പാര്‍ട്ടി എന്ന ബിജെപിയോടുള്ള കാഴ്ചപ്പാട് ഇനി കേരളത്തില്‍ അധികകാലം നിലനില്‍ക്കില്ല. അതുപോലെ വെറുക്കപ്പെടേണ്ട നേതാവ് എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് ദുശ്ശാഠ്യവും ഉടഞ്ഞുകഴിഞ്ഞിരിക്കുന്നു.

Tags: Kerala another KashmirbjpLord RamaYogi AdityanathAyodhya RammandirAyodhya ramtempleSinger ChitraK.S. Chitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.