Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘അടുത്ത വര്‍ഷം ഇതേ വേദിയില്‍ ഉണ്ടാവില്ല’ വിരമിക്കല്‍ സൂചനയുമായി മറേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 01:19 am IST
in Sports

മെല്‍ബണ്‍: ടെന്നിസ് കോര്‍ട്ടില്‍ ഒരു വര്‍ഷം തികച്ച് കാണല്ലെന്ന് സൂചിപ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരം ആന്‍ഡി മറേ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയത്. സിഡില്ലാ താരമായി ഇറങ്ങിയ മറേ അര്‍ജന്റീനയുടെ ടോമസ് മാര്‍ട്ടിന്‍ എച്ചാവെറിക്ക് മുന്നിലാണ് ഇന്നലെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങിയത്. സ്‌കോര്‍: 6-4, 6-2, 6-2

മാധ്യമങ്ങളോട് സംസാരിച്ച ആന്‍ഡി മറേ ഒരു കാര്യമേ വ്യക്തമായി പറഞ്ഞുള്ളൂ. ഈ വേദിയില്‍ ഇനി അടുത്ത തവണ ഉണ്ടാവില്ല. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുമ്പായി വിരമിക്കും എന്നാണ് അതിലെ പരോക്ഷ സൂചന. 36കാരനായ ബ്രിട്ടീഷ് താരം ആറ് വര്‍ഷത്തിലേറെയായി പരിക്കിന്റെ പിടിയിലാണ്. നിരന്തരം പരിക്ക് വില്ലനാകുന്നത് താരത്തിന്റെ കരിയറിനെ വല്ലാതെ ബാധിച്ചിരുന്നു.

പുരുഷ ടെന്നിസിലെ എക്കാലത്തെയും വമ്പന്‍ത്രയം റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നോവാക് ദ്യോക്കോവിച്ച് എന്നിവര്‍ നിറഞ്ഞാടിയ കാലത്ത് 41 ആഴ്‌ച്ച ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ടെന്നിസ് താരമാണ് മറേ. അഞ്ച് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുണ്ട്. ഇതുള്‍പ്പെടെ കരിയറില്‍ ഒമ്പത് ഗ്രാന്‍ഡ് സ്‌ലാം നേട്ടങ്ങളാണ് താരത്തിന്റേതായുള്ളത്. ഏറ്റവും ഒടുവില്‍ നേടിയത് 2016ലെ വിംബിള്‍ഡന്‍ ടൈറ്റിലാണ്. അക്കൊല്ലം യുഎസ് ഓപ്പണ്‍ ഒഴികെ മൂന്ന് ഗ്രാന്‍ഡ് സ്‌ലാം കിരീടവും മറേ ആണ് സ്വന്തമാക്കിയത്. കൂടാതെ 2016ലെ ടൂര്‍ ഫൈനല്‍സിലും ചാമ്പ്യനനായി. അതേ വര്‍ഷം നടന്ന റിയോ ഡി ജനീറോ ഒളിംപിക്‌സ് സിംഗിള്‍സില്‍ രണ്ടാം തവണയും സ്വര്‍ണവും സ്വന്തമാക്കി(2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം). പിന്നീടാണ് താരത്തിന് പരിക്ക് നിരന്തരം പ്രശ്‌നമായി തുടങ്ങിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഒരു വര്‍ഷം മുമ്പാണ് വീണ്ടും കരിയറില്‍ തിരികെയെത്തിയത്.

Tags: TennisretirementMurray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിയെ വിശ്രമ ജീവിതത്തിന് അയയ്‌ക്കണമെന്ന്എപി കാന്തപുരം വിഭാഗം നേതാവ്

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Kerala

ജയിൽ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ഗുണ്ടകളും; ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

Thiruvananthapuram

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

Kerala

ആശാ പ്രവര്‍ത്തകർ 62 വയസ്സില്‍ പിരിയണമെന്ന ഉത്തരവ് മരവിപ്പിച്ച് സർക്കാർ; വിരമിക്കല്‍ ആനുകൂല്യം നൽകണമെന്ന ആവശ്യം പരിഗണിച്ചില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.