ഇനി വിദേശങ്ങളില്‍ നിന്നും കുടിയേറാന്‍ വരുന്ന മുസ്ലിം പണ്ഡിതരായ ഇമാമുമാര്‍ക്ക് ഫ്രാന്‍സിലേക്ക് പ്രവേശനമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.
തീവ്രവാദത്തിന്റെ തലയറുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി വിദേശരാജ്യങ്ങളില്‍ നിന്നും ഫ്രാന്സിലേക്കെത്തുന്ന ഇമാമുമാരാണ് വിഘടനവാദം വളര്‍ത്തുന്നതെന്നും മാക്രോണ്‍ പറഞ്ഞു. ഫ്രഞ്ച് നിയമത്തെ ഇവര്‍ സ്വന്തം നിയമത്താല്‍ മാറ്റുന്നതായും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഫ്രാന്‍സില്‍ തങ്ങുന്ന ഇമാമുമാരെ നാടുകടത്തും. അതല്ലെങ്കില്‍ ഫ്രാന്‍സില്‍ തന്നെ താഴ്ന്ന പദവിയിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: