Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചേട്ടന്‍ മരിച്ചപ്പോള്‍ വരാതിരുന്നത് എന്തുകൊണ്ട്? മറുപടി നല്‍കി എംജി ശ്രീകുമാര്‍

ചേട്ടനും അനിയനും ആകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ വഴക്കുകളൊക്കെ കാണും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 09:15 pm IST
in Entertainment

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. പ്രഗത്ഭ സംഗീതം സംവിധായകന്‍ എംജി രാധാകൃഷ്ണനാണ് ശ്രീകുമാറിന്റെ സഹോദരന്‍. മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ എംജി തന്റെ സഹോദരനെക്കുറിച്ച് മനസ് തുറന്നിരുന്നു. താനും സഹോദരനും പിണങ്ങിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തിന് എത്താത്തിനെക്കുറിച്ചൊക്കെ എംജി സംസാരിച്ചിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

എന്റെ ചേട്ടന്‍ എനിക്ക് പിതൃതുല്യനാണ്. അസുഖം വരുമ്പോള്‍ എന്നെയെടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയിരുന്നത് ചേട്ടനാണ്. ചേട്ടന്റെ പുറകിലിരുന്ന് പാടിയതിന്റെ കഴിവു കൊണ്ടാണ് ഞാന്‍ ഇന്ന് പല സ്റ്റേജിലും പാടുന്നത്. ജ്ഞാനം അച്ഛനും അമ്മയും തന്നതാണ്. പക്ഷെ സ്റ്റേജ് പെര്‍ഫോമന്‍സ് മുഴുവനും ചേട്ടനില്‍ നിന്നുമാണ്. പക്ഷെ ഒരുപാട് പേര്‍ പലതും പറയുന്നുണ്ട്, ഞാന്‍ വന്നില്ല എന്നൊക്കെ. പക്ഷെ അങ്ങനെയൊന്നുമല്ലെന്നാണ് എംജി പറയുന്നത്. പിന്നാലെ സഹദോരന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്താതിരുന്നതിനെക്കുറിച്ചും എംജി സംസാരിക്കുന്നുണ്ട്.

ഞാന്‍ അമേരിക്കയിലായിരുന്നു. എന്റെ ചേട്ടന്റെ കൂടെ പഠിച്ച് കളിച്ച് വളര്‍ന്ന ഗാനഗാന്ധര്‍വ്വന്‍ യേശുദാസ്, ലക്ഷ്മി ഗോപാലസ്വാമി, ഞാന്‍, എന്റെ ഭാര്യ എന്നിവരായിരുന്നു അവിടെയുണ്ടായിരുന്നത്. പരിപാടി കഴിഞ്ഞാണ് ചേട്ടന്‍ മരിച്ചെന്ന ഫോണ്‍ വരുന്നത്. ലാസ് വേഗാസില്‍ നിന്നും കേരളത്തില്‍ എത്താന്‍ മിനിമം മൂന്ന് ദിവസം എടുക്കും. അത് വരെ ബോഡി വെക്കുന്നത് ശരിയായ തീരുമാനം ആണോ എന്നറിയില്ല. അത് വീട്ടുകാര്‍ എടുത്ത തീരുമാനമാണ്. പിറ്റേദിവസം തന്നെ സംസ്‌കരിച്ചുവെന്നാണ് എംജി പറയുന്നത്.

ചേട്ടനും അനിയനും ആകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ വഴക്കുകളൊക്കെ കാണും. അല്ലാതെ സ്ഥായിയായിട്ടുള്ള വഴക്കുകളൊന്നും ഞാനും ചേട്ടനുമായിട്ടുണ്ടായിരുന്നില്ല. ചേട്ടനുമായി എന്റെ കുടുംബത്തിലുള്ള ആര്‍ക്കും ദേഷ്യമില്ല. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. ഒരു അടുക്കളയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും താമസിച്ചിരുന്നത് അവിടെയായിരുന്നു. എന്നാല്‍ ഓരോരുത്തരായി വിവാഹം കഴിച്ചതോടെ ആ വീട് മൂന്നായി വിഭജിച്ചു. മൂന്ന് അടുക്കളുമായി. അങ്ങനെ വിട്ടു വിട്ടു പോയി. കേരളത്തിലെ എല്ലാ കുടുംബത്തിലും അങ്ങനെയാകുമെന്നും എംജി പറയുന്നുണ്ട്.

 

Tags: MG SreekumarMg Rdhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Entertainment

എം ജി ശ്രീകുമാർ മാലിന്യമുക്ത ക്യാംപയിന്റെ അംബാസഡറായേക്കും

Kerala

വീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ

Entertainment

ദാസേട്ടന്‍ എന്നെ ഇറക്കി വിട്ടു’; അതോടെയാണോ എംജിയ്‌ക്ക് പാട്ട് കൊടുക്കുന്നത്? പ്രിയദര്‍ശന്‍ പറഞ്ഞത്

Entertainment

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.