Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരേന്ത്യയില്‍ ജനങ്ങള്‍ കര്‍സേവകരുടെ കാല്‍തൊട്ട് വന്ദിക്കും: സ്വാമി വിവേകാമൃതാനന്ദ പുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 12:59 am IST
in Kerala
കോഴിക്കോട് സംഘടിപ്പിച്ച കര്‍സേവകരുടെ കുടുംബസംഗമം വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് സംഘടിപ്പിച്ച കര്‍സേവകരുടെ കുടുംബസംഗമം വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമരാജ്യമാണ് അയോദ്ധ്യയില്‍ ക്ഷേത്രമുയരുന്നതിലൂടെ സാധ്യമാകുന്നതെന്ന് വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദപുരി. കര്‍സേവകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

സനാതനമായ ഈ സംസ്‌കാരത്തെ തകര്‍ക്കാനോ നശിപ്പിക്കാനോ കഴിയില്ല. നമ്മുടെ സംസ്‌കാരം നെരിപ്പോടു കല്ലുപോലെയാണ്. എത്രകാലം വെള്ളത്തില്‍ കിടന്നാലും ഒന്നുരച്ചാല്‍ തീപാറും. കര്‍സേവകരുടെ ശ്രമങ്ങളൊന്നും വൃഥാവിലായില്ലെന്നും ഉത്തരേന്ത്യയില്‍ കര്‍സേവകരെ കണ്ടാല്‍ അവരുടെ കാല്‍തൊട്ട് വന്ദിക്കും, സ്വാമി വിവേകാമൃതാനന്ദപുരി പറഞ്ഞു. കുടുംബ സംഗമത്തിന് എത്തിയ കര്‍സേവകര്‍ അയോദ്ധ്യയിലെ കര്‍മ്മയോഗത്തിന്റെ കഥപറഞ്ഞു. കോഴിക്കോട് കൊട്ടാരം ശാഖയിലെ സ്വയംസേവകനായിരുന്ന മധുസൂദനും ആദ്യബാച്ചിലെ കര്‍സേവകനായിരുന്ന ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പബ്ലിഷര്‍ കൂടിയായ മധുകര്‍ ഗോറെയും ഓര്‍മകള്‍ പങ്കുവച്ചു.

മുഗളാധിപത്യത്തിന്റെ മകുടം പൊളിക്കാന്‍ പോകുന്നവരാണെന്നും പിന്നെ എന്തിനാണ് തടയുന്നതെന്നും ചോദിച്ചപ്പോള്‍ മലയാളിയായ ഒരു പോലീസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടതുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ ഇരുവരും പങ്കുവച്ചു.

മരംകോച്ചുന്ന തണുപ്പില്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ മുഴക്കിയ മുദ്രാവാക്യം ഏതുഭാഷയിലേതാണെന്ന് ചോദിച്ച് ഒരു വിദേശ ചാനല്‍ ക്യാമറാമാന്‍ ഭാഷയ്‌ക്ക് അപ്പുറം വിര്യമുള്ള ആ മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതായും ആര്‍പിഎഫിന്റെ ക്രൂരമര്‍ദ്ദനത്തില്‍ നിന്നും മറ്റൊരു പോലീസുകാരന്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും മധുസൂദനന്‍ പറഞ്ഞു. മധുകര്‍ ഗോറെ അധ്യക്ഷനായ ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. സെല്‍വന്‍, ജില്ല തീര്‍ത്ഥയാത്ര കര്‍സേവക സംയോജകന്‍ പി. ഹരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Tags: KarsevaksSwami Vivekamrtananda PuriNorth India people
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമയില്‍ നിന്നുള്ള രംഗം (ഇടത്ത്)
India

സബര്‍മതി എക്സ്പ്രസ് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ജെഎന്‍യുവില്‍ കല്ലേറ്; കര്‍സേവകരെ ചുട്ടുകൊന്ന കഥ പറയുന്ന സിനിമയ്‌ക്ക് നേരെ തുക്ഡെ ഗ്യാങ്ങ്

India

മോദി അന്ന് കര്‍സേവകരുടെ മരണത്തില്‍ കരഞ്ഞു; ഇന്ന് രാമനെ കുടിലില്‍ നിന്നും മോചിപ്പിച്ച ആശ്വാസത്തില്‍ മോദി

ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.
India

അയോധ്യക്ഷേത്രത്തിനുള്ള ആദ്യകര്‍സേവയില്‍ മരിച്ച ഏകദേശം 720ഓളം ശവശരീരങ്ങള്‍ സരയൂനദിയില്‍ നിന്നും എടുത്തിരുന്നു: മേഘനാദന്‍

31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത ശ്രീകാന്ത് പൂജാരി (ഇടത്ത്) 31 വര്‍ഷത്തിന് ശേഷം വാര്‍ധക്യത്തിലേക്ക് നീങ്ങിയ ശ്രീകാന്ത് പൂജാരി (വലത്ത്)
India

ശ്രീകാന്ത് പൂജാരിക്ക് ജാമ്യം; ഹിന്ദു വികാരം ഉണര്‍ന്നതോടെ ഡി.കെ ശിവകുമാറും അടങ്ങി; രാമക്ഷേത്രം തുറക്കുന്ന ദിവസം കര്‍ണ്ണാടകാക്ഷേത്രങ്ങളില്‍ പൂജ

കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകാന്ത് പൂജാരി എന്ന കര്‍സേവകന്‍. 31 വര്‍ഷം മുന്‍പുള്ള ഒരു കേസിലാണ് അറസ്റ്റ് (ഇടത്ത്) കര്‍സേവകരുടെ അറസ്റ്റിനെതിരെ ഹിന്ദുപ്രവര്‍ത്തകരുടെ പ്രതിഷേധം. (വലത്ത്)
India

മാംഗളൂരു കുക്കര്‍ സ്ഫോടനക്കേസിലെ പ്രതി നിരപരാധി; 31 വര്‍ഷം മുന്‍പ് കര്‍സേവചെയ്തവര്‍ കുറ്റവാളി; കര്‍ണ്ണാടകയില്‍ പഴയ കര്‍സേവകരെ വേട്ടയാടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.