Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

എംജിക്ക് അഖിലേന്ത്യ വോളി കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 01:57 am IST
inSports
കിരീടം നേടിയ എംജി സര്‍വ്വകലാശാല വനിതാ വോളിബോള്‍ ടീം

കിരീടം നേടിയ എംജി സര്‍വ്വകലാശാല വനിതാ വോളിബോള്‍ ടീം

ഭൂവനേശ്വര്‍: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ കിരീടം മഹാത്മാഗാന്ധി (എംജി)സര്‍വ്വകലാശാലയ്‌ക്ക്. ഭുവനേശ്വറിലെ കിറ്റ് സര്‍വകലാശാലയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ അഞ്ച് സെറ്റ് നീണ്ട കലാശ പോരാട്ടത്തില്‍ ബംഗാളിലെ അഡാമസ് യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണ് എംജി കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 2512, 2025, 2523, 1925, 159

നിലവിലെ ചാമ്പ്യന്മാരായിരുന്ന എസ്ആര്‍എം യൂണിവേഴ്‌സിറ്റി ചെന്നൈയെ പരാജയപ്പെടുത്തിയാണ് എംജി യൂണിവേഴ്‌സിറ്റി സെമിയില്‍ കടന്നത്. ഇന്നലെ രാവിലെ നടന്ന സെമിയില്‍ കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബി യൂണിവേഴ്‌സിറ്റി പാട്യാലയെ പരാജയപ്പെടുത്തിയാണ് എംജി ഫൈനലില്‍ എത്തിയത്.

2017 ന് ശേഷം ആദ്യമായാണ് എംജി യൂണിവേഴ്‌സിറ്റി അഖിലേന്ത്യാ കിരീടം നേടുന്നത്. ഇടതടവില്ലാത്ത ആക്രമണവും പഴുതില്ലാത്ത പ്രതിരോധവും ഒരുക്കി ടോട്ടല്‍ വോളിബോള്‍ കളിച്ചാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാല വനിതകള്‍ കിരീടം സ്വന്തമാക്കിയത്. ഗ്രൂപ്പ്തല മത്സരത്തില്‍ എംജി യെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ടീമായിരുന്നു അഡാമസ്.

ടീം അംഗങ്ങള്‍ :- റോളി പതക്, അനന്യ ശ്രീ, വിഭാ കെ, ആര്യ എസ്, അഞ്ജന (കാതോലിക്കേറ്റ് കോളേജ്, എല്ലാവരും പ്രമാടോം ഖേലോ ഇന്ത്യ വോളിബാള്‍ അക്കാദമി), ആര്യ കെ, അല്‍ന രാജ്, എയ്ഞ്ചല്‍ തോമസ്, സ്‌നേഹ (അസംപ്ഷന്‍ കോളേജ് ), രെഞ്ചു ജേക്കബ്, അനീറ്റ ആന്റണി, നിവേദിത ജയന്‍ (അല്‍ഫോന്‍സാ കോളേജ്)മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനും ഇപ്പോള്‍ ഖേലോ ഇന്ത്യയുടെ പരിശീലകനും ആയ അനില്‍കുമാര്‍ വി. ആണ് മുഖ്യ പരിശീലകന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചും ഇപ്പോള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് വോളിബാള്‍ പരിശീലകനുമായ നവാസ് വഹാബ് ആണ് ടീമിന്റെ സഹ പരിശീലകന്‍. അസംപ്ഷന്‍ കോളേജിലെ കായികാധ്യാപകരായ സുജാ മേരി ജോര്‍ജ് ഡോ. ജിമ്മി ജോസഫ് എന്നിവരാണ് ടീം മാനേജര്‍മാര്‍.

Tags: Intervarsity Women's Volleyball
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.