Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയെത്തുന്നത് വികസനക്കുതിപ്പിന് ഒരുങ്ങുന്ന ഗുരുവായൂരില്‍; മുഖഛായ മാറ്റിയത് പ്രസാദ്, അമൃത് പദ്ധതികള്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 13, 2024, 10:55 pm IST
in Kerala
സ്ത്രീശക്തി സംഗമ സമ്മേളന വേദിയിലേയ്ക്ക് നരേന്ദ്ര മോദി എത്തുന്നു

സ്ത്രീശക്തി സംഗമ സമ്മേളന വേദിയിലേയ്ക്ക് നരേന്ദ്ര മോദി എത്തുന്നു

തൃശ്ശൂര്‍: പ്രധാനമന്ത്രിയെത്തുന്നത് വികസന വഴിയില്‍ മുഖം മിനുക്കുന്ന ഗുരുവായൂരില്‍. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിന്റെ വികസനത്തിന് മോദി സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്.

തീര്‍ത്ഥാടന നഗരങ്ങളുടെ വികസനത്തിനായി രാജ്യത്ത് 2015 ല്‍ ആരംഭിച്ച പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനെ ഉള്‍പ്പെടുത്തിയതോടെയാണ് വികസനത്തിന് വഴി തുറന്നത്. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനമാണ് പ്രസാദ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

പ്രസാദ്, അമൃത് പദ്ധതികളിലായി ഇതിനകം 350 കോടിയോളം ഗുരുവായൂരിന് ലഭിച്ചു. ബഹുനില പാര്‍ക്കിങ് സമുച്ചയം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നഗരം മുഴുവന്‍ സിസിടിവി ക്യാമറ എന്നിവയെല്ലാം പ്രസാദ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയായി. ഇവയുടെ നൂറ് ശതമാനം തുകയും കേന്ദ്രമാണ് നല്കിയത്.

ഏറെക്കാലമായി ഉയരുന്ന റെയില്‍വേ മേല്‍പ്പാലം എന്ന ആവശ്യവും യാഥാര്‍ത്ഥ്യമായി. ഇതിന്റെ പകുതി ചെലവ് കേന്ദ്രം നല്കും. മാലിന്യ സംസ്‌കരണ പദ്ധതിയുള്‍പ്പെടെ നിരവധി പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നു. റെയില്‍വേ വികസനമാണ് ഗുരുവായൂരിന്റെ അടിയന്തിര പ്രാധാന്യമുള്ള മറ്റൊരാവശ്യം. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ തുക നീക്കിവച്ചിട്ടുണ്ട്.

കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷനുകള്‍ക്ക് 303.54 കോടിയാണ് ഈ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. ഗുരുവായൂരില്‍ ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചതായി റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ – ഗുരുവായൂര്‍ രണ്ടാം ലൈനും, ഗുരുവായൂര്‍-തിരുനാവായ ലൈനും യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് എവിടെ നിന്നും തീര്‍ത്ഥാടകര്‍ക്ക് ട്രെയിന്‍ മാര്‍ഗം ക്ഷേത്രനഗരിയിലെത്താം. പ്രസാദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനം ഗുരുവായൂരിലുണ്ടാകുമെന്നാണ് പ്രതീക്ഷ .

രാജ്യവ്യാപകമായി തീര്‍ത്ഥാടന നഗരങ്ങളുടെ വികസനത്തിനുള്ള പദ്ധതിയാണിത്. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബോധ് ഗയ, അജന്ത – എല്ലോറ, ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി, മുസ്ലിം ആരാധനാ കേന്ദ്രമായ അജ്മീര്‍, സിക്ക് കേന്ദ്രമായ അമൃത്‌സര്‍, ദ്വാരക, പുരി തുടങ്ങിയ നഗരങ്ങളും പ്രസാദ് പദ്ധതിയുടെ ഭാഗമായി വലിയ വികസനത്തിന്റെ പാതയിലാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് പ്രസാദ് പദ്ധതിയില്‍ ആദ്യം ഉള്‍പ്പെട്ട നഗരമാണ് ഗുരുവായൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യവും ഇതിന് പിന്നിലുണ്ട്.

രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം 2019 ജൂണ്‍ ഏഴിന് നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13 നും മോദി ഗുരുവായൂരിലെത്തി.

17 ന് രാവിലെ 6.45 ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങുന്ന മോദിയെ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളും എന്‍ഡിഎ നേതൃത്വവും സ്വീകരിക്കും. ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികളും പ്രധാനമന്ത്രിയെ സ്വീകരിക്കും. വന്‍വരവേല്‍പ്പാണ് പ്രധാനമന്ത്രിക്ക് ഗുരുവായൂരില്‍ ബിജെപി നേതൃത്വം ഒരുക്കുന്നത്.

Tags: Prime MinisterNarendra ModiGuruvayur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.