Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വീടിന് താക്കോല്‍ വേണ്ട….നായയ്‌ക്ക് ഭക്ഷണം കൊടുക്കാന്‍ ബില്ലി റോബോട്ട്…നിര്‍മ്മിതബുദ്ധിയുടെ അത്ഭുതങ്ങള്‍ വാരിവിതറി സിഇഎസ്

ലാസ് വെഗാസില്‍ നടക്കുന്ന സിഇഎസ് മേളയില്‍ ലോകത്തിലെ ആദ്യത്തെ ട്രാന്‍സ് പാരന്‍റ് മൈക്രോ എല്‍ഇഡി സ്ക്രീന്‍ ടിവി അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 08:14 pm IST
in Business
വ്യക്തിപരമായ നൂറായിരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സാംസങ്ങിന്‍റെ ബല്ലി റോബോട്ട് (ഇടത്ത്) കൈഞരമ്പുകളുടെ ഘടന വരെ ഒത്തുനോക്കി മാത്രം വാതില്‍ തുറക്കുന്ന ഡിജി ലോക്കുമായി ഫിലിപ്സ് (വലത്ത്)

വ്യക്തിപരമായ നൂറായിരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സാംസങ്ങിന്‍റെ ബല്ലി റോബോട്ട് (ഇടത്ത്) കൈഞരമ്പുകളുടെ ഘടന വരെ ഒത്തുനോക്കി മാത്രം വാതില്‍ തുറക്കുന്ന ഡിജി ലോക്കുമായി ഫിലിപ്സ് (വലത്ത്)

ലാസ് വെഗാസില്‍ നടക്കുന്ന സിഇഎസ് മേളയില്‍ ലോകത്തിലെ ആദ്യത്തെ ട്രാന്‍സ് പാരന്‍റ് മൈക്രോ എല്‍ഇഡി സ്ക്രീന്‍ ടിവി അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്ങ്. ഇത് ടിവി കാണുന്ന അനുഭവത്തെ അടിമുടി മാറ്റിമറിക്കും. സ്പോര്‍ട്സും സിനിമയും കൂടുതല്‍ വ്യക്തതയുള്ള നിറങ്ങളോടെയും ത്രീഡി മാനങ്ങളോടെയും വ്യക്തതയോടെയും കാണാനാവും എന്നതാണ് പ്രത്യേകത. തൊടാനാകുന്നതുപോലെ അത്രയ്‌ക്ക് വ്യക്തതയോടെയാണ് രൂപങ്ങള്‍ ദൃശ്യമാവുക.

എല്ലാവര്‍ഷവും ലാസ് വെഗാസില്‍ നടക്കുന്ന പുതിയ ടെക്നോളജി അവതരിപ്പിക്കുന്ന വ്യാപാരമേളയാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ അഥവാ സിഇഎസ്. 2024ല്‍ ജനവരിയില്‍ നടക്കുന്ന അഞ്ച് ദിവസത്തെ സിഇഎസ് 2024ല്‍ ഒട്ടേറെ പുതുമകളാണ് പല കമ്പനികളും അവതരിപ്പിക്കുന്നത്. ടിവി, ലാപ് ടോപുകള്‍, സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍, കാറുകള്‍ തുടങ്ങി പലതും ലോകത്തിലെ വന്‍കമ്പനികള്‍ ഈ മേളയില്‍ അവതരിപ്പിക്കും.

വീട്ടില്‍ പേഴ്സണല്‍ അസിസ്റ്ററന്‍റായി ഉപയോഗിക്കുന്ന ബല്ലി എന്ന റോബോട്ടിനെയും സാംസങ്ങ് അവതരിപ്പിച്ചു. ലൈറ്റ് ഓണ്‍ ചെയ്യുക, നായയ്‌ക്ക് ഭക്ഷണം നല്‍കുക, എന്താണ് നിങ്ങള്‍ ചെയ്തിരുന്നത് എന്ന് കൂട്ടുകാരോട് വിളിച്ചുചോദിക്കുക, എസി നിയന്ത്രിക്കുക, ലോണ്‍ട്രി മെഷീന്‍ നിയന്ത്രിക്കുക തുടങ്ങി ഒരായിരം ജോലികള്‍ ചെയ്യും. നിങ്ങള്‍ വ്യായാമം ചെയ്യുന്നുവെന്നിരിക്കട്ടെ. അത് എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് ശരിയായ വ്യായാമത്തിന്റെ വീഡിയോ ചുമരില്‍ പ്രൊജക്ട് ചെയ്ത ബല്ലി റോബോട്ട് കാണിക്കും. നിങ്ങളുടെ അസാന്നിധ്യത്തില്‍ വീട്ടില്‍ എന്തൊക്കെയാണ് താന്‍ ചെയ്തുകൊണ്ടിരുന്നതെന്ന് ഈ റോബോട്ട് നിങ്ങള്‍ക്ക് വീഡിയോ സഹിതം മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയച്ചുകൊണ്ടേയിരിക്കും. വീട്ടില്‍ നിങ്ങളുടെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് സാംസങ്ങ് ബല്ലി റോബോട്ടിനെ അവതരിപ്പിക്കുന്നത്.

സുരക്ഷ ഉറപ്പാക്കാന്‍ കൈപ്പത്തി ഡിജിറ്റലായി റീഡ് ചെയ്ത ശേഷം മാത്രം തുറക്കുന്ന അതി സുരക്ഷ വാതിലാണ് ഫിലിപ്സ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ കൈപ്പത്തിയിലെ ഞരമ്പിന്റെ ഘടന വരെ ഈ ഫിലിപ്സ് പാം റീഡര്‍ ഒത്തുനോക്കും. ഇതോടെ വീടിന് താക്കോല്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല.

It's only been 1 day of CES 2024, and the tech developments have been incredible.

The 10 most impressive reveals of CES 2024 so far:

1. The world's first transparent MICROLED screen by Samsung pic.twitter.com/mie01Hvw1a

— Rowan Cheung (@rowancheung) January 9, 2024

ലോകത്തെ എ ഐയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ പങ്കുവെയ്‌ക്കുന്ന റോവന്‍ ച്യൂങ് സിഇഎസ് 2024ല്‍ കണ്ട പത്ത് പുതിയ ടെക്നോളജി മാറ്റങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്

 

Tags: transparent microLEDArtificial intelligenceAICES2024CESwi-fi palm recognitin lockphilipssamsung
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

Astrology

കുടുംബൈക്യവും തൊഴിൽ നേട്ടങ്ങളും; 2026 മാർച്ച് 14-ലെ രാശിഫലം – AI ജ്യോതിഷം

Man hands working with tablet smart home interface with augmented realty of iot object interior design, Generative AI
Business

ആര്‍ക്കിടെക്ടുകള്‍ ഇനിയെന്തിന്! നിമിഷങ്ങള്‍ക്കകം നിങ്ങളുടെ വീടിന്റെ പ്‌ളാന്‍ റെഡി!

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.