Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ്: ഉദ്യോഗസ്ഥരെ പഴിചാരി കോണ്‍ഗ്രസ് നേതൃത്വം; റഷ്യന്‍ യാത്രയും വിവാദത്തില്‍

ടി.എസ്. രാധാകൃഷ്ണന്‍byടി.എസ്. രാധാകൃഷ്ണന്‍
Jan 11, 2024, 07:00 am IST
inKerala

അങ്കമാലി: കോണ്‍ഗ്രസ് ഭരണം നടത്തുന്ന അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ സഹകരണ സംഘം ഉദ്യോഗസ്ഥരെ പഴിചാരി കോണ്‍ഗ്രസ് നേതൃത്വം. ഉദ്യോഗസ്ഥരാണ് തട്ടിപ്പിനു ചുക്കാന്‍ പിടിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍, ബാങ്കില്‍ അംഗത്വം ഇല്ലാത്തയാളുകളുടെ പേരില്‍ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കി അവരുടെ വ്യാജ ഒപ്പിട്ട് ലോണ്‍ എടുത്ത കോടിക്കണക്കിന് രൂപ പോയിരിക്കുന്നത് ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയും ചില പ്രമുഖ വ്യവസായികളുടെയും അക്കൗണ്ടിലേക്കാണ്. മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും അന്തരിച്ച മുന്‍ പ്രസിഡന്റ് പി.ടി പോളിന്റെ ബന്ധുവുമായിരുന്നയാള്‍ മൂന്ന് കോടി രൂപയോളം കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

ബോര്‍ഡ് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ലക്ഷങ്ങള്‍ കൈക്കലാക്കിയിട്ടുണ്ട്. ഇതിനിടെ, വിദേശത്തും ഇന്ത്യയിലും പഴയ കപ്പല്‍ വാങ്ങി പൊളിച്ചു വില്പന നടത്തുന്ന പെരുമ്പാവൂരിലെ വ്യാപാരിയും അന്തരിച്ച പി.ടി പോളും ഒരു ബോര്‍ഡ് അംഗവും കൂടി റഷ്യന്‍ യാത്ര നടത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ യാത്ര കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്കു ശേഷമാണ് പി.ടി പോളിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ രജിസ്ട്രാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അങ്കമാലി പോലീസ് എടുത്ത കേസില്‍ 20 പേര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.

Tags: Congress leadersAngamaly Urban Cooperative Bank Fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

Cricket

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

India

വ്യാജ ആരോപണം : ഹിമാന്ത സിംഗ് യാദവ്, ഗൗരവ് ഗൊഗോയ് ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ 500 കോടി രൂപയുടെ കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

India

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ; കോണ്‍ഗ്രസ് നേതാക്കളുടേത് ഹിന്ദുവിരുദ്ധ മനോഭാവം: സുധാംശു ത്രിവേദി എംപി

India

പ്രധാനമന്ത്രിക്ക് ജൻമദിന ആശംസയുമായി രാഹുൽ ; നല്ല ആരോഗ്യം നേർന്ന് മല്ലികാർജുൻ ഖാർഗെയും

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.