Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വില സ്ഥിരതാ ഫണ്ട്: കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള പിണറായി സര്‍ക്കാര്‍ ശ്രമം ആസുത്രിതമെന്ന് എന്‍. ഹരി

പത്തനംതിട്ട കോട്ടയം ജില്ലകളിലെ പ്രധാന വരുമാന മാര്‍ഗ്ഗമായ റബ്ബര്‍ ഏതാനും വര്‍ഷങ്ങളായി വിലയിടിവിന്റെ പിടിയിലാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 07:40 pm IST
in Kerala

കോട്ടയം: വില സ്ഥിരതാ ഫണ്ടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള സര്‍ക്കാര്‍ ശ്രമം ആസുത്രിതമാണെന്ന് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പറും ബിജെപി മധ്യമേഖല അധ്യക്ഷനുമായ എന്‍. ഹരി പറഞ്ഞു. പത്തനംതിട്ട കോട്ടയം ജില്ലകളിലെ പ്രധാന വരുമാന മാര്‍ഗ്ഗമായ റബ്ബര്‍ ഏതാനും വര്‍ഷങ്ങളായി വിലയിടിവിന്റെ പിടിയിലാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.

ഇതിന് പരിഹാരം കാണും എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കുകയും തറവില 250 രൂപയായി നിജപ്പെടുത്തുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞിട്ടും വാഗ്ദാനം വെള്ളത്തില്‍ വരച്ച വര പോലെ കിടക്കുന്നു. കര്‍ഷകന് എന്നും ദുരിതവും കടക്കെണിയും മാത്രം വര്‍ഷാ വര്‍ഷം ബില്ലുകള്‍ ലഭ്യമാവുന്ന മുറയ്‌ക്ക് കര്‍ഷകര്‍ക്ക് സബ് സിഡി നല്‍കി വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതിനായി പ്രവര്‍ത്തിച്ചിരുന്ന സര്‍വറുകള്‍ പണി മുടക്കിയിട്ട് മാസങ്ങളായിയെന്നും അദേഹം പറഞ്ഞു.

ഇതിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമമേ നടത്തിയിട്ടില്ല. പണം നല്‍കാന്‍ സാധിക്കാത്തതിനാല്‍ സര്‍വര്‍ തകരാര്‍ മനപൂര്‍വ്വം പരിഹരിക്കാത്തതാണ്. ഈ സര്‍വര്‍ നിയന്ത്രിക്കുന്ന സ്ഥാപനത്തിന് നല്‍കേണ്ട വാര്‍ഷിക പരിപാലന നിരക്കും നാളിതു വരെ നല്‍കിയിട്ടില്ല. അത് മാത്രമല്ല റബ്ബര്‍ ബോര്‍ഡ് പലതവണ ഈ സൈറ്റ് ഓപ്പണാക്കി തരണം എന്ന് പറഞ്ഞ് സര്‍ക്കാറിന് മുന്‍പും കത്ത് നല്‍കിയിട്ടുളളതാണ്.

ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നു അത് മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് ഇത് നടത്തിയെടുക്കാന്‍ കഴിയാത്ത അവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകും ഇതെല്ലാമാണ് വസ്തുത എന്നിരിക്കെ ഇപ്പോള്‍ കിട്ടികക്കാണ്ടിരിക്കുന്ന സബ്‌സിഡി പോലും മുടങ്ങുകയാണ്. ഇത് മന:പൂര്‍വ്വം സര്‍ക്കാര്‍ സാമ്പത്തികം ലാഭിക്കുന്നതിനും പഴി കേന്ദ്രത്തിനും എന്ന നിലപാടില്‍ എത്തിക്കാനാണ് മുഖ്യമന്ത്രി തന്റെ യാത്രയില്‍ കോട്ടയത്തും പത്തനംതിട്ടയിലും റബ്ബര്‍ വിലയിടിവില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. റബ്ബര്‍ ബോര്‍ഡിനെതിരെ കുപ്രചരണങ്ങള്‍ പടച്ചുവിടുന്നതെന്നും അദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആദ്യം വാക്ക് പാലിക്കു എന്നിട്ട് വിരട്ടലും വിലപേശലും കള്ള പ്രചരണവും നടത്തു. വിദ്യ കൊണ്ട് പ്രബുദ്ധത നേടിയ നാട്ടില്‍ അങ്ങ് ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പദ്ധതികളെ തങ്ങളുടേതായി അവതരിപ്പിച്ച് കൈയടി നേടി എന്ന മിഥ്യാ ധാരണയില്‍ താങ്കള്‍ക്ക് അധികം പോകാന്‍ സാധിക്കാതെ വരും എന്നത് അനദിവിതൂര ഭാവിയില്‍ ബോധ്യപ്പെടുമെന്നും എന്‍ ഹരി പറഞ്ഞു.

Tags: N.HariCentral GovernmentPinarayi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.