Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചേച്ചിയുടെ ശിക്ഷണത്തിൽ മോണോ ആക്ടിൽ എയ്ഞ്ചൽ, സമകാലിക വിഷയങ്ങളാല്‍ ശ്രദ്ധേയമായി വേദികൾ

Janmabhumi Online by Janmabhumi Online
Jan 8, 2024, 11:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ചേച്ചിയുടെ പരിശീലനത്തില്‍ മോണോആക്ടില്‍ എയ്ഞ്ചല്‍ താരമായി. എച്ച്എസ് വിഭാഗം മോണോ ആക്ട് എഗ്രേഡ് നേടിയ കോട്ടയം കുറുവിലങ്ങാട് ഡി പോള്‍ എച്ച്എസ്എസ് വിദ്യാര്‍ഥിനി ഏയ്ഞ്ചലിന്റെ മോണോ ആക്ടിലെ ഏയ്ഞ്ചലാണ് അര്‍ച്ചന. ഏയ്ഞ്ചലിന്റെ പരിശീലക സ്‌കൂളിലെ അധ്യാപിക കൂടിയായ സഹോദരി അര്‍ച്ചനയാണ്. മോണോആക്ടില്‍ മുന്‍പരിചയമില്ലാത്ത അര്‍ച്ചന യു ട്യൂബ് നോക്കി പഠിച്ചാണ് സഹോദരിക്ക് ഗുരുവായത്.

ലഹളക്കാരുടെ ആക്രമണത്തില്‍ നിന്ന് നെല്‍സണ്‍ മണ്ടേലയെ സംരക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയുടെ കുട്ടികളെ ക്രൂരമായി കൊന്നു കളയുന്ന പശ്ചാത്തലമാണ് ഏയ്ഞ്ചല്‍ അരങ്ങില്‍ അനായാസമായി അവതരിപ്പിച്ചത്. അതേസമയം കുടുംബങ്ങുടെ ദുഃഖവും തെരുവുനായ ശല്യവും ലഹരിയുടെ ഉപയോഗവും പരിണിത ഫലങ്ങളും വര്‍ഗീയതയും തുടങ്ങി വിവിധ കഥകളും കവികളുടെ കവിതയടക്കം വിവിധ വിഷയങ്ങളാല്‍ സമ്പന്നമായിരുന്നു എച്ച്എസ് മോണോ ആക്ട് വേദികൾ.

വിഷയ വൈവിദ്ധ്യവും ആനുകാലിക വിഷയങ്ങള്‍ സ്വീകരിക്കാനുള്ള താല്‍പ്പര്യവും വേദിയെ മനോഹരമാക്കി. ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടവും, അനാഥ വാര്‍ദ്ധക്യം പോലുള്ള പതിവു വിഷയങ്ങളും മോണോ ആക്ട് വേദിയിലെത്തി. ലഹരിക്കെതിരെയും വര്‍ഗീയതക്കെതിരെയും ശബ്ദമുയര്‍ത്തിപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്ന കയ്യടികള്‍ കാണികളുടെ ആവേശം വിളിച്ചു പറയുന്നതായിരുന്നു. മികച്ച മത്സരമാണ് കുട്ടികള്‍ കാഴ്ചവച്ചത് എന്ന് വിധികര്‍ത്താക്കള്‍ പറയുന്നു.

അനായസകരമായി ചെയ്യേണ്ട റോളുകള്‍ക്കു പോലും കൂടുതല്‍ ശ്രമം കൊടുക്കുന്ന പ്രവണത ഗുണകരമല്ലെന്നും ജഡ്ജസ് ചൂണ്ടിക്കാട്ടുന്നു.

Tags: kollam62th State School Art FestivalMono actStudents
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

Kerala

ഗുരുപൂര്‍ണിമാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ കാല്‍ കഴുകി പാദപൂജ നടത്തി : പ്രതിഷേധവുമായി എസ് എഫ് ഐ

Kerala

കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരം : 9 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Education

ലിറ്റില്‍ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് 70827 കുട്ടികള്‍, അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു

India

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies