Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി അര്‍ബന്‍ ബാങ്ക് തട്ടിപ്പ്: ലീഗല്‍ അഡൈ്വസ് നല്‍കിയത് സിപിഎം നേതാവ്

ടി.എസ്. രാധാകൃഷ്ണന്‍ by ടി.എസ്. രാധാകൃഷ്ണന്‍
Jan 8, 2024, 02:17 am IST
in Kerala

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ സിപിഎം അണികള്‍ക്കിടയിലും അസ്വാരസ്യം. ബാങ്കിന്റെ 2016 മുതല്‍ 2018 വരെ ലീഗല്‍ അഡൈ്വസറായിരുന്നു ഇന്നത്തെ സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി. ഈ കാലഘട്ടത്തിലാണ് തട്ടിപ്പുകള്‍ കൂടുതല്‍ നടന്നതെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.

സഹകരണ സംഘത്തില്‍ വായ്‌പ പാസാകണമെങ്കില്‍ ബാങ്കിന്റെ ലീഗല്‍ അഡൈ്വസര്‍ ആധാരവും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച് അനുമതി നല്‍കേണ്ടതുണ്ട്. വലിയ വെട്ടിപ്പുകള്‍ നടന്നുവെന്നു കണ്ടെത്തിയിരിക്കുന്ന രേഖകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് ഈ സിപിഎം നേതാവാണ്.

മുന്‍ പ്രസിഡന്റായിരുന്ന പി.ടി പോള്‍ ഒക്ടോ. 6 ന് മരണമടയുന്നതിന് മുന്‍പ് തന്നെ ബാങ്കില്‍ പ്രതിസന്ധി രൂപപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ ചെറുവിരലനക്കാന്‍ സിപിഎം തയാറായില്ല. വെട്ടിപ്പില്‍ സ്വന്തം നേതാവും പങ്കാളിയായതിനാലാണ് ഈ മൗനമെന്നു വ്യക്തം.

നിക്ഷേപത്തിന്റെ 80 ശതമാനമേ വായ്‌പ നല്‍കാവൂയെന്ന സഹകരണ ചട്ടം മറികടന്നാണ് അങ്കമാലി അര്‍ബന്‍ സഹകരണബാങ്ക് വായ്‌പ അനുവദിച്ചിരിക്കുന്നത്. നൂറു ശതമാനത്തോളമാണ് അങ്കമാലി ബാങ്കിലെ വായ്‌പ. കൂടുതല്‍ പണവും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളുമാണ് കൈക്കലാക്കിയിരിക്കുന്നത്.

Tags: CPM Leaderlegal adviceAngamaly Urban Bank scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് യുഡിഎഫ് നേതാവിന്‌റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം

Kerala

മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി, സിപിഎം നേതാവായ പ്രോസിക്യൂട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍

Kerala

30 വർഷമായി തുടരുന്ന ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരേ വീട്ടമ്മയുടെ പരാതി, പ്ലസ്‌ടു വിദ്യാർത്ഥികളെയും ലൈംഗികമായി ഉപദ്രവിച്ചു

Kerala

വീട്ടമ്മ പരാതി നല്‍കി: സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം, ഒടുവില്‍ സസ്‌പെന്‍ഷന്‍

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ തയ്യാറാക്കിയ വിധി; നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല, വിചാരണ കോടതി ജഡ്ജിക്കെതിരെ നിയമോപദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.