Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

അറിഞ്ഞില്ലേ…..സഹകരണസംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്: 200 ഒഴിവുകള്‍. ….വേഗമാകട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 07:18 pm IST
in Career

അപേക്ഷാഫോറം, വിശദവിവരങ്ങള്‍ www.keralacseb.gov.in ല്‍

ജനുവരി 31 വൈകുന്നേരം 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും

ഒഎംആര്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍
സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളില്‍ ഇനിപറയുന്ന തസ്തികകളിലേക്കുള്ള നിയമനത്തിന് സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്നാണ് നിയമനം. കാറ്റഗറി നമ്പര്‍ 11-17/2023 വരെ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.

ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍- ഒഴിവുകള്‍ 162, ജില്ലാതല ഒഴിവുകള്‍- തിരുവനന്തപുരം 13, കൊല്ലം 12, പത്തനംതിട്ട 2, ആലപ്പുഴ 10, കോട്ടയം 10, ഇടുക്കി 2, എറണാകുളം 10, തൃശൂര്‍ 13, പാലക്കാട് 9, മലപ്പുറം 33, കോഴിക്കോട് 24, കണ്ണൂര്‍ 19, കാസര്‍ഗോഡ് 5. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. സഹകരണ ജൂനിയര്‍ ഡിപ്ലോമ (ജെഡിസി) അല്ലെങ്കില്‍ ബികോം (സഹകരണം) അല്ലെങ്കില്‍ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും അല്ലെങ്കില്‍ ബിഎസ്‌സി (സഹകരണം ആന്റ് ബാങ്കിങ്). പ്രായപരിധി 18-40 വയസ്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍ 19, ജില്ലാതല ഒഴിവുകള്‍- കൊല്ലം 3, കോട്ടയം 1, എറണാകുളം 1, തൃശൂര്‍ 4, പാലക്കാട് 1, മലപ്പുറം 3, കോഴിക്കോട് 3, കണ്ണൂര്‍ 2, കാസര്‍ഗോഡ് 1. യോഗ്യത: ബിരുദവും ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസായ അംഗീകൃത സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-40 വയസ്.

ടൈപ്പിസ്റ്റ്, ഒഴിവുകള്‍ 2 (മലപ്പുറം 1, കണ്ണൂര്‍ 1), യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, കെജിടിഇ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പ്‌റൈറ്റിങ് (ലോവര്‍). പ്രായം 18-40 വയസ്.
സെക്രട്ടറി, ഒഴിവുകള്‍ 4 (കോട്ടയം 1, മലപ്പുറം 1, കണ്ണൂര്‍ 1, കാസര്‍ഗോഡ് 1).
അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്, ഒഴിവുകള്‍ 8 (കൊല്ലം 2, ഇടുക്കി 1, എറണാകുളം 1, മലപ്പുറം 1, കണ്ണൂര്‍ 3).

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഒഴിവുകള്‍ 3 (കോഴിക്കോട് 1, കണ്ണൂര്‍ 2).

സിസ്റ്റം സൂപ്പര്‍വൈസര്‍, ഒഴിവുകള്‍ 2 (ആലപ്പുഴ 1, ഇടുക്കി 1).

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.keralacseb.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 31 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും.

 

Tags: Co-operative Banksco-operative societiesJob VaccancykeralacsebCo-operative Sc Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Kerala

റെയിൽവേയിൽ 22,000 ഒഴിവുകൾ: അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, ജനുവരി 21 മുതൽ അപേക്ഷ സമർപ്പിക്കാം

Education

വിഎസ്എസ്‌സിയില്‍ ഗ്രാഡുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്: 90 ഒഴിവുകള്‍

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.