Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഒരു കുടുംബത്തിലെ 5 പേര്‍ക്കു നോട്ടീസ്

ടി.എസ്. രാധാകൃഷ്ണന്‍ by ടി.എസ്. രാധാകൃഷ്ണന്‍
Jan 7, 2024, 01:21 am IST
in Kerala
അനൂപ് ബാങ്കില്‍ നിന്നു ലഭിച്ച നോട്ടീസുമായി

അനൂപ് ബാങ്കില്‍ നിന്നു ലഭിച്ച നോട്ടീസുമായി

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് 25 ലക്ഷം രൂപ വീതം തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെട്ടു നോട്ടീസ്. 20 വര്‍ഷം മുമ്പ് ഇരുചക്ര വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്‌ക്കു താഴെ തളര്‍ന്നുപോയ അങ്കമാലി പീച്ചാനിക്കാട് പാലക്കോടത്ത് അനൂപ് വര്‍ഗീസിനും അച്ഛനും അമ്മയ്‌ക്കും ഭാര്യക്കും അച്ഛന്റെ അനുജനുമാണ് ഒന്നേകാല്‍ കോടി രൂപ തിരിച്ചടയ്‌ക്കാന്‍ അഞ്ചു നോട്ടീസ് ലഭിച്ചത്.

”20 വര്‍ഷമായി രണ്ടു പേരുടെ സഹായമില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത ഞാന്‍ ബാങ്കില്‍ പോയിട്ടില്ല, ഒരു രേഖയിലും ഒപ്പിട്ടിട്ടില്ല. വ്യാജ ഒപ്പിട്ട് ഭരണ സമിതിയില്‍ത്തന്നെയുള്ളവര്‍ നടത്തിയ വെട്ടിപ്പാണിത്”, അനൂപ് ജന്മഭൂമിയോടു പറഞ്ഞു. വേങ്ങൂര്‍ സ്വദേശിനി ഡന്റല്‍ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്ന് വ്യാജ രേഖ ചമച്ച് തട്ടിപ്പു നടത്തിയതിന്റെ പേരില്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാര്‍ക്കും സെക്രട്ടറിക്കും ബാങ്ക് ജീവനക്കാര്‍ക്കുമെതിരേ വെള്ളിയാഴ്ച അങ്കമാലി പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: Angamaly Urban Cooperative Bank Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ്: ഉദ്യോഗസ്ഥരെ പഴിചാരി കോണ്‍ഗ്രസ് നേതൃത്വം; റഷ്യന്‍ യാത്രയും വിവാദത്തില്‍

Kerala

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.