Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐക്യം തകർക്കാൻ വധശിക്ഷ; തന്ത്രത്തില്‍ ഡല്‍ഹൗസിയെക്കാള്‍ സമര്‍ത്ഥൻ കാനിങ്, ആ പുളിമരച്ചുവട്ടിൽ ഇന്ന് ജടായുവിന്റെ ശില്പം

Janmabhumi Online by Janmabhumi Online
Jan 6, 2024, 01:03 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബ്രിട്ടീഷ് വാഴ്ചക്കാലത്ത് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ അയോദ്ധ്യയിലുണ്ടായി. 1856-57 കാലഘട്ടത്തില്‍ ബാബ രാംചരണ്‍ ദാസിന്റെയും പ്രാദേശിക മുസ്ലിം നേതാവായിരുന്ന അമീര്‍ അലിയുടെയും നേതൃത്വത്തില്‍ രാമജന്മഭൂമിയിലെ തര്‍ക്കപരിഹാരത്തിന് ശ്രമം നടന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രശ്‌നങ്ങളില്ലാതെ ആരാധന നടത്താമെന്ന ധാരണയിലെത്തി. ഇതുപ്രകാരം ഏറെക്കാലം സമാധാനം പുലര്‍ന്നു.

ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണാധികാരികള്‍ കൂടുതല്‍ ജാഗരൂകരായി. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യത്തില്‍ കഴിയുന്നത് അവര്‍ അപകടമായി കണ്ടു. ബാബറി മസ്ജിദ് നിലനിര്‍ത്താന്‍ മുസ്ലിങ്ങളും രാമജന്മഭൂമി വീണ്ടെടുക്കാന്‍ ഹിന്ദുക്കളും നിരന്തരം പോരാടിയിരുന്നു. ഇതിനൊരു അപവാദമായിരുന്നു രാംചരണ്‍ ദാസും അമീര്‍ അലിയും തമ്മിലുണ്ടാക്കിയ ധാരണ. രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.

ഡല്‍ഹൗസി പ്രഭുവിന് പകരം വിന്‍സന്റ് കാനിങ്പ്രഭു അധികാരമേറ്റെടുത്ത സമയമായിരുന്നു അത്. വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രത്തില്‍ ഡല്‍ഹൗസിയെക്കാള്‍ സമര്‍ത്ഥനായിരുന്നു കാനിങ്. രാമജന്മഭൂമിയുടെ കാര്യത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിക്കുന്നത് തങ്ങളുടെ താത്പര്യത്തിന് എതിരാണെന്ന് കാനിങ് കണ്ടു. ബാബ രാംചരണ്‍ ദാസിനെയും അമീര്‍ അലിയെയും രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്യുകയും അയോദ്ധ്യയിലെ കുബേര്‍ ടീല എന്ന സ്ഥലത്തെ ഒരു പുളിമരത്തില്‍ തൂക്കിലേറ്റുകയും ചെയ്തു. 1858 മാര്‍ച്ച് 18നായിരുന്നു ഇത്. ആ പുളിമരച്ചുവട്ടില്‍ പിന്നീട് രാമഭക്തര്‍ ആരാധിക്കാന്‍ തുടങ്ങി. ഇവിടെയാണ് ഇപ്പോള്‍ ജടായുവിന്റെ ശില്പം ഉയര്‍ന്നിട്ടുള്ളത്.

Tags: AyodhyaBaba ramcharan dasAmir ali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പാക് സെനറ്റര്‍ പല്‍വാഷ (വലത്ത്)
India

അയോധ്യയില്‍ പുതിയ ബാബ്റി മസ്ജിദ് പണിയാന്‍ പാക് പട്ടാളക്കാര്‍ ആദ്യ കല്ലിടുമെന്ന് പാക് സെനറ്റര്‍ പല്‍വാഷ; സ്വപ്നത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

Kerala

ഇക്കണക്കിന് അയോധ്യയിൽ മസ്ജിദ് ഉയരുന്നത് മിക്കവാറും ഹൂറീസമേതനായിട്ടാകും അസീം മുനീർ കാണുക ; ശ്രീജിത്ത് പണിക്കർ

India

അയോധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിലെ ശങ്കര്‍ മഹാദേവന്റെ ഗാനം വൈറല്‍

India

അയോദ്ധ്യയില്‍ രാമരാജസഭ അക്ഷയ തൃതീയയില്‍ തുറക്കും; ആചാര്യ തുളസീദാസിന്റെ പ്രതിമ ഉള്‍പ്പെടെ പതിനെട്ട് വിഗ്രഹങ്ങൾ സ്ഥാപിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies