Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേപ്ടൗണ്‍ ടെസ്റ്റിന് പിന്നാലെ രോഹിത് ശര്‍മ; ‘ ഭാരതത്തിലെ പിച്ചായിരുന്നെങ്കില്‍ ഭയങ്കര കുറ്റപ്പെടുത്തലായിരിക്കുമല്ലോ? ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 10:51 pm IST
in Cricket

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടന്ന കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് മൈതാനത്തെ പിച്ചിനെതിരെ ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പിച്ച് മോശമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതാണ്. അതിനേക്കാള്‍ താരത്തെ ചൊടിപ്പിച്ചത് ഐസിസിയുടെ ഭാഗത്ത് നിന്ന് ഒന്നും മിണ്ടാതിരുന്നതാണ്. മാച്ച് റഫറിമാര്‍ക്കെതിരെ പറയാനും രോഹിത് മടി കാണിച്ചില്ല.

ഇത്തരത്തിലൊരു പിച്ചില്‍ മത്സരം നടക്കുന്നത് ഭാരതത്തിലായിരുന്നെങ്കില്‍ ഐസിസി മാച്ച് റഫറിമാര്‍ മത്സരം അവസാനിക്കാന്‍ പോലും കാത്തുനില്‍ക്കാതെ കുറ്റപ്പെടുത്തലുകളും മോശം റേറ്റിങ്ങും നല്‍കാന്‍ മത്സരിക്കും, ഇവിടെ കേപ്ടൗണിലെ പിച്ചിന്റെ സ്ഥിതി നേരില്‍ കണ്ട് ബോധിച്ചിട്ടും ആര്‍ക്കും ഒന്നും പറയാനില്ലേ- രോഹിത് ശര്‍മ്മ ചോദിച്ചു. അങ്ങനെ മിണ്ടാതിരിക്കുന്നവര്‍ ഭാരതത്തിലെ പിച്ചിനെ പറ്റിയും മിണ്ടിപ്പോകരുതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഭാരതത്തിന്റെ രണ്ടാം ടെസ്റ്റ് വെറും 107 ഓവര്‍ കൊണ്ട് അവസാനിച്ചിരുന്നു. പിച്ചിന്റെ മോശം അവസ്ഥ കാരണം ബാറ്റിങ്ങിന് തീരെ യോജിക്കുന്നുണ്ടായിരുന്നില്ല. മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയത്തോടെ ഭാരതം പരമ്പര സമനിലയിലാക്കി.

ഇത്തവണത്തെ ഏകദിന ലോകകപ്പ് നടന്ന പിച്ചിന് മാച്ച് റഫറിമാര്‍ നല്‍കിയത് ശരാശരിയിലും താഴെയുള്ള റേറ്റിങ് ആണ്. അക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടുകൂടിയായിരുന്നു രോഹിത് ശര്‍മ്മയുടെ വിമര്‍ശനം. ഓര്‍ക്കുന്നുണ്ടാകുമല്ലോ ലോകകപ്പ് ഫൈനല്‍. ഒരു ബാറ്റര്‍ അവിടെ സെഞ്ചുറി നേടിയിരുന്നു. എന്നിട്ടും അഹമ്മദാബാദിലെ പിച്ചിന് നല്‍കിയത് മോശം റേറ്റിങ്ങ് ആണ്. ഇതാ ഇവിടെ ടെസ്റ്റ് കളിക്കുന്ന പിച്ചിന്റെ സ്ഥിതി കണ്ടിട്ടും കേട്ടിട്ടും ആര്‍ക്കും അനക്കമില്ല. ഭാരതത്തിലെ പിച്ചുകളോട് മാത്രം എന്താണ് അധികൃതര്‍ക്ക് ഇത്ര വിയോജിപ്പെന്നും രോഹിത് ചോദിച്ചു.

Tags: rohit sharmaIndian PitchCape Town Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Cricket

ഹിറ്റ്മാന്‍, നമ്പര്‍ വണ്‍

ശുഭ് മാന്‍ ഗില്‍
Cricket

ആസ്ത്രേല്യയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മയ്‌ക്ക് പകരം ശുഭ്മാന്‍ ഗില്‍ നയിക്കും, വിരാട് കോഹ്ലി മടങ്ങിയെത്തുന്നു

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.