തിരുവനന്തപുരം: ഇന്റര്‍ പോളിന്റെ സഹായത്തോടെ സൗദി അറേബ്യയില്‍ നിന്ന് അറസ്സ് ചെയ്ത് നാട്ടിലെത്തിച്ച കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു.സിപിഎം പ്രവര്‍ത്തകന്‍ ആറ്റിപ്ര മണ്‍വിള കുന്നില്‍ വീട്ടില്‍ മുരളീധരന്‍ നായരെ കൊന്ന കേസില്‍ സുധീഷിനെയാണ് ജില്ലാ കോടതി വെറുതെ വിട്ടത്. മണ്‍വിള ഭാഗത്തെ കടകളില്‍ കയറി ഗുണ്ടാപിരിവ് നടത്തുന്നത്ത പോലീസി്ല്‍ അറിയച്ചതിലുള്ള വിരോധമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസ് പറഞ്ഞത്.
പ്രതി വിദേശത്തു കടന്നെന്നും പോലീസ് സഹായിച്ചെന്നും ആരോപിച്ച് സിപിഎം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഇടപെട്ട് സൗദിയില്‍നിന്ന് ഇന്റര്‍ പോളിന്റെ സഹായത്തോടെ സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ മുടക്കി പ്രതിയെ നാട്ടിലെത്തിച്ചത് കേരളപോലീസിന്റെ നേട്ടമായി പറഞ്ഞിരുന്നു.
പ്രതിക്കുവേണ്ടി കുളത്തൂര്‍ എല്‍ ആര്‍ രാഹുല്‍, വെള്ളറട ആര്‍ രതിന്‍ എന്നിവര്‍ ഹാജരായി
ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടിച്ച
കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

പ്രതികരിക്കാൻ ഇവിടെ എഴുതുക: