വിശദവിവരങ്ങള്‍ ഡിസംബര്‍ 29, 30 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications– ലിങ്കിലും
ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ
കാറ്റഗറി നമ്പര്‍ 566-744/2023 വരെ തസ്തികകളിലേക്ക് അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 179 തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. (കാറ്റഗറി നമ്പര്‍ 566-744/2023). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഡിസംബര്‍ 29, 30 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഒറ്റതവണ രജിസ്‌ട്രേഷന്‍/ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും.
തസ്തികകള്‍ ചുവടെ-
ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-പഞ്ചകര്‍മ്മ, അസിസ്റ്റന്റ് പ്രൊഫസര്‍-ഓട്ടോറിനോലെറിങ്കോളജി/ഹെഡ് ആന്റ് നെക്ക്(ഇന്‍ടി), റിപ്രൊഡക്ടീവ് മെഡിസിന്‍; ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്; റിസര്‍ച്ച് അസിസ്റ്റന്റ്: കെമിസ്ട്രി, സെക്രട്ടറി-എല്‍എസ്ജി, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്-2, ടെക്‌നീഷ്യന്‍ ഫാര്‍മസി, അസിസ്റ്റന്റ് (കന്നഡ അറിയണം), ടെക്‌നിക്കല്‍/സൊറോളജിക്കല്‍, ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2, പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്മാര്‍), വനിത പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി), പഞ്ചകര്‍മ്മ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഷ), ഓഫീസ് അറ്റന്‍ഡന്റ്, ഹൈസ്‌കൂള്‍ ടീച്ചര്‍- ഹിന്ദി (തസ്തികമാറ്റം വഴിയുള്ള നിയമനം), ഹൈസ്‌കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്‌സ് (തമിഴ് മീഡിയം) (തസ്തികമാറ്റം വഴി), സോഷ്യല്‍ സയന്‍സ്(മലയാളം മീഡിയം), എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം), ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ), ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, പോള്‍ട്രി അസിസ്റ്റന്റ്- മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം), ക്ലര്‍ക്ക് (തമിഴും മലയാളവും അറിയണം), ട്രേസര്‍ (സോയില്‍ സര്‍വേ), ആയ (വിവിധം).
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍- ഫിസിക്‌സ് (എസ്ടി), എന്‍സിഎ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍ (എസ്‌സി), അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (എസ്ടി), ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (എസ്‌സി/എസ്ടി), ഓഫ്‌സെറ്റ് പ്രിന്റിങ് മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (ധീവര), ഹൈസ്‌കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്‌സ് (കന്നട മീഡിയം) (മുസ്ലിം), നാച്വറല്‍ സയന്‍സ് (മലയാളം മീഡിയം) (ധീവര), എല്‍പി സ്‌കൂള്‍ ടീച്ചര്‍- മലയാളം മീഡിയം (എസ്‌സിസിസി), തമിഴ് മീഡിയം- (ഇ/ടി/ബി/വിശ്വകര്‍മ), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് – നഴ്‌സ് ഗ്രേഡ് 2 (മുസ്ലിം/എസ്‌ഐയുസി നാടാര്‍/ഹിന്ദു നാടാര്‍/ധീവര/വിശ്വകര്‍മ/എസ്‌സിസിസി), ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/പോള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (ധീവര/ഹിന്ദു നാടാര്‍), കുക്ക് (ധീവര/ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍/മുസ്ലീം), ആയ (ധീവര).
ജനറല്‍ റിക്രൂട്ട്‌മെന്റ്: പ്രൊഫസര്‍ (വിവിധ വിഷയങ്ങള്‍) (ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍), റിസര്‍ച്ച് ഓഫീസര്‍ (ആയുര്‍വേദ), അസിസ്റ്റന്റ് ഡയറക്ടര്‍ (ഇന്‍ഡസ്ട്രീസ് ആന്റ് കോമേഴ്‌സ്), മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (മെക്കാനിക്കല്‍ എന്‍ജിനീയറിങ്), സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി/ബയോളജി/ഡോക്കുമെന്റ്‌സ്/ഫിസിക്‌സ്), അസിസ്റ്റന്റ് മാനേജര്‍ (കെഎസ്ബിസിഡിസി), റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (പിആര്‍), ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍- ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്), റീഡര്‍ ഗ്രേഡ് 2 (ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്), ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) (ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ്), തിയറ്റര്‍ ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2, വീവിംഗ് ഇന്‍സ്ട്രക്ടര്‍/വീവിംഗ് അസിസ്റ്റന്റ്/ഫോര്‍മാന്‍ (പുരുഷന്മാര്‍), ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 (ടെക്‌സ്‌റ്റൈല്‍), ഓഫ്‌സെറ്റ് മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിങ് സര്‍വ്വേയര്‍, സര്‍വ്വേയര്‍ ഗ്രേഡ് 2, ടെയിലറിങ് ഇന്‍സ്ട്രക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെയ്‌ലറിങ് ഗാര്‍മെന്റ് മേക്കിങ്), ഫിറ്റര്‍ ഗ്രേഡ് 2, സെക്ഷന്‍ കട്ടര്‍, ഷൂ മെയിസ്ട്രി, ഡ്രൈവര്‍-കം-അറ്റന്‍ഡന്റ് (എല്‍എംവി), ടെക്‌നീഷ്യന്‍ സൂപ്പര്‍വൈസര്‍, സിനി അസിസ്റ്റന്റ് (കെഎസ്എഫ്ഡിസി), പ്രൊജക്ഷന്‍ അസിസ്റ്റന്റ്, പിയൂണ്‍/റൂം അറ്റന്‍ഡന്റ്/നൈറ്റ് വാച്ച്മാന്‍, ടൈപ്പിസ്റ്റ്, ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം, ഇംഗ്ലീഷ്) (തസ്തികമാറ്റം വഴി), സോഷ്യല്‍ സയന്‍സ് (തമിഴ് മീഡിയം- തസ്തികമാറ്റം വഴി), ഹൈസ്‌കൂള്‍ ടീച്ചര്‍- അറബിക്, സോഷ്യല്‍ സയന്‍സ് (തമിഴ് മീഡിയം), നാച്വറല്‍ സയന്‍സ് (മലയാളം മീഡിയം) (തസ്തികമാറ്റം വഴി), മാത്തമാറ്റിക്‌സ് (മലയാളം മീഡിയം) (തസ്തികമാറ്റം വഴി), വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്മാര്‍), യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം/ഇംഗ്ലീഷ് മീഡിയം), എല്‍പി സ്‌കൂള്‍ (തമിഴ്/മലയാളം മീഡിയം), നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍.
തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ഒഴിവുകള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്പളം അടക്കമുള്ള വിവരങ്ങള്‍ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: