Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാന കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് ;5 കോടി കറന്‍സിയും തോക്കുകളും മദ്യക്കുപ്പികളും പിടിച്ചു

ഹരിയാന കോണ്‍ഗ്രസിലെ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. ഖനിവ്യവസായി കൂടിയായ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ നിന്നും 5 കോടിയുടെ കറന്‍സിയാണ് ഇഡി പിടിച്ചെടുത്തത്.സോനിപതിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാര്‍. കള്ളപ്പണനിരോധന നിയമം ലംഘിച്ചതിന്റെ പേരിലാണ് റെയ്ഡ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 06:52 pm IST
in India

ഛണ്ഡീഗഢ്: ഹരിയാന കോണ്‍ഗ്രസിലെ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. ഖനിവ്യവസായി കൂടിയായ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ നിന്നും 5 കോടിയുടെ കറന്‍സിയാണ് ഇഡി പിടിച്ചെടുത്തത്.സോനിപതിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാര്‍. കള്ളപ്പണനിരോധന നിയമം ലംഘിച്ചതിന്റെ പേരിലാണ് റെയ്ഡ് നടന്നത്.

ഹരിയാന കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ നിന്നും പിടിച്ച 100ല്‍ പരം മദ്യക്കുപ്പികള്‍

സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കൂട്ടാളികളുടെ വീടുകളിലും റെയ്ഡ് നടന്നു. ഇദ്ദേഹത്തിന്റെ അനുയായി സുരേഷ് ത്യാഗിയുടെ വീട്ടിലും റെയ്ഡ് നടന്നു. മുന്‍ ഐഎന്‍എല്‍ഡി എംഎല്‍എയായ ദില്‍ബാഗ് സിങ്ങിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും വീടുകളില്‍ അനധികൃത കല്‍ക്കരി ഖനനത്തിന്റെ പേരിലായിരുന്നു റെയ്ഡ്. ദില്‍ബാഗ് സിങ്ങ് ഹരിയാനയിലെ ഏക ഐഎന്‍എല്‍ഡി എംഎല്‍എ ആയ അഭയ് സിങ്ങ് ചൗട്ടാലയുടെ അടുത്ത സുഹൃത്താണ്. ദില്‍ബാഗ് സിങ്ങിന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് അഭയ് സിങ്ങ് ചൗട്ടാലയുടെ മകനാണ്. 2021ല്‍ അഭയ സിങ്ങ് ചൗട്ടാല കര്‍ഷക സമരത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ കൂട്ടുചേരാനുള്ള ഐഎന്‍എല്‍ഡിയുടെ ശ്രമം കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിങ്ങ് ഹൂഡ തള്ളിക്കളയുകയാണ്. ഹരിയാനയിലെ‍ കോണ്‍ഗ്രസിന്റെ നേതാവാണ് ഭൂപീന്ദര്‍ സിങ്ങ് ഹുഡ. ബിജെപിയും ഐഎന്‍എല്‍ഡിയെ അടുപ്പിക്കുന്നില്ല.

ഹരിയാന കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ നിന്നും പിടിച്ച വിദേശനിര്‍മ്മിത തോക്കുകള്‍

സോനിപത്തില്‍ മാത്രമല്ല, ചണ്ഡീഗഢ്, യമുനാ നഗര്‍, കര്‍ണാല്‍, മൊഹാലി, ഫരീദാബാദ് എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.റെയ്ഡില്‍ അനധികൃത വിദേശ നിര്‍മ്മിത തോക്കുകളും 300 തിരകളും നൂറില്‍പ്പരം മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ ഏകദേശം അഞ്ച് കിലോയോളം വരുന്ന മൂന്ന് സ്വര്‍ണ്ണബിസ്കറ്റുകളും പിടിച്ചു.

റെയ്ഡ് സമയത്ത് വീട്ടിലുള്ള കുടുംബാംഗങ്ങളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ആറ് വാഹനങ്ങളിലായി 20ഓളം ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. അനധികൃത കല്‍ക്കരി, കരിങ്കല്‍, മണല്‍ ഖനനത്തിന്റെ പേരില്‍ 2013ലാണ് ഇഡി സുരേന്ദ്രപന്‍വാറിന്റെ പേരില്‍ കേസെടുത്തത്. നേരത്തെ ഹരിയാന പൊലീസും കേസെടുത്തിരുന്നു. അധികൃത ഖനനം നടത്തുന്നതിനുള്ള കൂപ്പണ്‍ വിതരണം ചെയ്യുന്നതിനുള്ള ഹരിയാന സര്‍ക്കാരിന്റെ ഇ-രാവണ്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ച് സുരേന്ദ്ര പന്‍വാര്‍ വ്യാജ ഇ-പോര്‍ട്ടല്‍ തുടങ്ങിയിരുന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Tags: e-raavanINLDMiningED raidHaryanamoney launderingCongress MLASurender PanwarSonipat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

India

ഗുരുഗ്രാമിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് ഏഴ് തൊഴിലാളികൾ മരിച്ചു

India

അസമിൽ വികസന രാഷ്‌ട്രീയത്തിന് കരുത്ത് പകർന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.