Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠാദിനത്തില്‍ പ്രധാനമന്ത്രി ഉപവാസം അനുഷ്ഠിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 04:59 pm IST
in News, India

ന്യൂദല്‍ഹി : അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉപവാസം അനുഷ്ഠിക്കും. രാം ലല്ല പ്രതിഷ്ഠാ ദിനമായ ജനുവരി 22നാണ് മോദി ഉപവാസം അനുഷ്ഠിക്കുന്നത്. ശീലാസ്ഥാപനത്തോടനുബന്ധിച്ചും പ്രധാനമന്ത്രി ഉപവാസം അനുഷ്ഠിച്ചിരുന്നു.

പ്രതിഷ്ഠാദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എന്നിവരും സംസാരിക്കും. ഉദ്ഘാടനചടങ്ങ് നടക്കുന്ന വേദിയില്‍ 5000ത്തോളം ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും.

ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. പരിസ്ഥിതി, ജല സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ക്ഷേത്രത്തിന്റെ 70 ഏക്കര്‍ പ്രദേശത്തിന്റെ 70 ശതമാനവും പച്ചയായി നിലനിര്‍ത്തിയിരിക്കുകയാണ്.

മൂന്ന് നിലകളിലായി ക്ഷേത്രത്തിന് 380 അടി നീളവും (കിഴക്ക് പടിഞ്ഞാറ്) 250 അടി വീതിയും 161 അടി ഉയരവുമാണുള്ളത്. ഓരോ നിലയും 20 അടി ഉയരത്തിലാണ്. അമ്പലത്തില്‍ ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്. പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാലക രൂപവും (ശ്രീരാമ ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഉണ്ട്. അഞ്ച് മണ്ഡപങ്ങളാണ് (ഹാള്‍) ക്ഷേത്രത്തിനുള്ളത്. നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന, കീര്‍ത്തന മണ്ഡപങ്ങള്‍. ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങള്‍ തൂണുകളിലും മതിലുകളിലും കൊത്തിവച്ചിട്ടുണ്ട്.

സിങ് ദ്വാരിലൂടെ 32 പടികള്‍ കയറി കിഴക്ക് നിന്നാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യാര്‍ത്ഥം റാമ്പുകളും ലിഫ്റ്റുകളും ക്ഷേത്രത്തില്‍ ഒരുക്കുന്നുണ്ട്. 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള കോമ്പൗണ്ട് മതിലാണ് ക്ഷേത്രത്തിനുള്ളത്. കോമ്പൗണ്ടിന്റെ നാല് കോണുകളിലും നാല് ക്ഷേത്രങ്ങളുമുണ്ട്. സൂര്യ ദേവന്‍, ദേവി, ഗണപതി, ശിവന്‍ ഭഗവാന്‍ എന്നിവരാണ് ഇവിടുത്തെ പ്രതിഷ്ഠ. വടക്കേ ഭുജത്തില്‍ മാ അന്നപൂര്‍ണയുടെ ക്ഷേത്രവും തെക്കേ ഭുജത്തില്‍ ഭഗവാന്‍ ഹനുമാന്റെ ക്ഷേത്രവുമാണ്.

ക്ഷേത്രത്തിനൊപ്പം 25,000 പേരെ ഉള്‍ക്കൊള്ളുന്ന ഒരു തീര്‍ത്ഥാടക സൗകര്യ കേന്ദ്രവും (പിഎഫ്സി) നിര്‍മാണത്തിലാണ്, ഇത് തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങളും ലോക്കര്‍ സൗകര്യവും നല്‍കും. ബാത്ത് ഏരിയ, വാഷ്റൂം, വാഷ്ബേസിന്‍, ഓപ്പണ്‍ ടാപ്പുകള്‍ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും.

Tags: AyodhyaAyodhya temple inaugurationAyodhya temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.