Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോഡിമെട്ട് റോഡ് ഉദ്ഘാടനം ഇന്ന്; മുഹമ്മദ് റിയാസും സമ്മതിച്ചു കേന്ദ്രപദ്ധതി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 12:07 am IST
in Kerala
മൂന്നാര്‍-ബോഡിമെട്ട് ദേശീയപാതയുടെ ഭാഗമായ റോഡിന്റെ ആകാശ ദൃശ്യം

മൂന്നാര്‍-ബോഡിമെട്ട് ദേശീയപാതയുടെ ഭാഗമായ റോഡിന്റെ ആകാശ ദൃശ്യം

മൂന്നാര്‍: ദേശീയപാത 85ന്റെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡ് കേന്ദ്രപദ്ധതിയാണെന്ന് ഒടുവില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സമ്മതിച്ചു. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടി ലോറിയില്‍ കൊണ്ടുപോയതോടെ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ബോഡിമെട്ട് റോഡ്.

സാമൂഹ്യ മാധ്യമങ്ങളില്‍ മനോഹരമായ റോഡിന്റെ ചിത്രങ്ങളും വര്‍ണനകളും നിറഞ്ഞപ്പോള്‍ ഇത് സംസ്ഥാനം നിര്‍മിച്ചതാണെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച റോഡ് സ്വന്തം പേരിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഈ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് പദ്ധതി കേന്ദ്രത്തിന്റേതാണെന്ന് സമ്മതിച്ചുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്തിന്റെ നിര്‍ദേശം അംഗീകരിച്ച് പോസിറ്റീവായ സമീപനം കൈക്കൊണ്ട കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

2017ല്‍ ആണ് ദേശീയ പാത അതോറിറ്റി മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ വീതികൂട്ടിയുള്ള നിര്‍മാണം ആരംഭിച്ചത്. 300 കോടിയാണ് ചെലവ്. ശരാശരി 12 മീറ്റര്‍ വീതിയില്‍ 42.78 കി.മീ. റോഡാണ്. ബസ് സ്റ്റോപ്പ്, യാത്രക്കാര്‍ക്ക് വാഹനം നിര്‍ത്തി കാഴ്ച കാണാനുള്ള സൗകര്യം ഉള്‍പ്പെടെ എല്ലാം ഇവിടെയുണ്ട്. നാലുവരി പാതയുടെ വലിപ്പത്തിലുള്ള റോഡ് ഹൈറേഞ്ച് നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരത്ഭുമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായാണ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതിനൊപ്പം ചെറുതോണി പാലവും ഉദ്ഘാടനം ചെയ്യും. അടിമാലി- കുമളി ദേശീയപാത (എന്‍എച്ച് 185) ഭാഗമാണ് 25 കോടിയുടെ പാലം. മൂന്നാറില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പങ്കെടുക്കുന്ന യോഗവും ഇതോട് അനുബന്ധിച്ച് ചേരുന്നുണ്ട്. ചെറുതോണി പാലത്തിലും പ്രത്യേക പരിപാടി നടക്കും. രണ്ടിടത്തെയും ടിവി സ്‌ക്രീനില്‍ ഉദ്ഘാടനം തത്സമയം പ്രക്ഷേപണം ചെയ്യും.

Tags: Bodimet RoadMuhammad Riaz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശൈശവം മുതല്‍ക്കേ മതനിരപേക്ഷ ബോധം വളര്‍ത്താനാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Kerala

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന്

Kerala

പി.എസ്‌.സിയുടെ വിശ്വാസ്യത സിപിഎം തകര്‍ത്തു; തൊഴിലില്ലായ്‌മ നിരക്കില്‍ മുന്‍പന്തിയില്‍ കേരളം: യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍

Kerala

പി.എസ്.സി കോഴ: സിപിഎം നേതാക്കള്‍ വിറളിയില്‍, ചില സംസ്ഥാന നേതാക്കള്‍ക്ക് പങ്കുള്ള പല ഇടപാടുകളും വരും ദിവസങ്ങളിൽ പു റത്തുവരും

Kerala

ആക്കുളം കായല്‍ പുനരുജ്ജീവനം: മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.