Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒളിച്ചുകളിച്ച് കേജ്‌രിവാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 11:50 pm IST
in News

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ ഡിയുടെ മൂന്നാമത് നോട്ടീസിലും ഹാജരാവാതെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഇതോടെ കേജ്‌രിവാളിനെ ഏതു നിമിഷവും ഇ ഡി അറസ്റ്റ് ചെയ്തേക്കുമെന്ന സ്ഥിതി സംജാതമായിട്ടുണ്ട്. തനിക്കെതിരെ വ്യാജ കേസാണ് ഇ ഡി ചുമത്തിയിരിക്കുന്നതെന്ന് ആരോപിച്ചാണ് ചോദ്യം ചെയ്യലില്‍ നിന്ന് ദല്‍ഹി മുഖ്യമന്ത്രി മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നത്.

കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം ജയിലിലാണ്. മൂന്നിന് ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന നിര്‍ദേശം കേജ്‌രിവാള്‍ തള്ളിയതോടെ പുതിയ നോട്ടീസ് നല്കാനൊരുങ്ങുകയാണ് ഇ ഡി. കേസില്‍ ഇതിനകം 14 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിസോദിയ അറസ്റ്റിലായത്. ആപ്പിന്റെ രാജ്യസഭാ അംഗം സഞ്ജയ് സിങ് ഒക്ടോബറിലും പിടിയിലായി.

കേജ്‌രിവാളിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് ബാംസുരി സ്വരാജ് രംഗത്തെത്തി. ദല്‍ഹി മുഖ്യമന്ത്രിയുടെ വിചാരം അദ്ദേഹം രാജ്യത്തെ എല്ലാ നിയമങ്ങള്‍ക്കും മുകളിലാണെന്നാണ്. അന്വേഷണം എങ്ങനെ വേണമെന്ന് അന്വേഷണ ഏജന്‍സിയാണോ കേജ്‌രിവാളാണോ തീരുമാനിക്കേണ്ടത്. വിവിഐപി സിന്‍ഡ്രോം ബാധിച്ച അവസ്ഥയിലാണ് കേജ്‌രിവാളെന്നും ബാംസുരി കുറ്റപ്പെടുത്തി.

Tags: Arvind KejriwalDelhi Liquor Policy Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

India

വദ്രയും രാഹുലും സോണിയയും ജയിലിൽ പോയോ ? നിങ്ങൾക്ക് നാണമില്ലേ? ‘: കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)
India

ആം ആദ്മി വൈക്കോല്‍ കത്തിച്ച് ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു; പിന്നില്‍ കെജ്രിവാള്‍?

ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളും അതീഷിയും (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)
India

കെജ്രിവാള്‍ ഭരിച്ചിരുന്നപ്പോള്‍ ദല്‍ഹി സൂപ്പര്‍…ബിജെപിയുടെ രേഖാഗുപ്ത ഭരിക്കുന്നതിനാല്‍ ദല്‍ഹി അറപ്പിന്റെ നഗരം…എൻജിഒകള്‍ കളി തുടങ്ങി…

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.