Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബുംറയെ വാനോളം പുകഴ്‌ത്തി എല്‍ഗാറിന്റെ വിടവാങ്ങല്‍ പ്രസംഗം

Janmabhumi Online by Janmabhumi Online
Jan 4, 2024, 11:01 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ദക്ഷിണാഫ്രിക്കയുടെ ഇടംകൈയ്യന്‍ ബാറ്റര്‍ ഡീന്‍ എല്‍ഗാറുടെ വിടവാങ്ങല്‍ മത്സരമാണ് ന്യൂലാന്‍ഡ്‌സില്‍ അവസാനിച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഭാരതത്തെ തോല്‍പ്പിച്ചതിന്റെ പ്രഭവ കേന്ദ്രം ഈ വിടവാങ്ങല്‍ ടെസ്റ്റ് താരത്തിന്റേതായിരുന്നു.

185 റണ്‍സ് നേടിയ എല്‍ഗാറിന്റെ ഒറ്റയാന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ജയം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റില്‍ പക്ഷെ വിജയം ആവര്‍ത്തിക്കാനായില്ല. പരമ്പരയുടെ താരമായി ജസ്പ്രീത് ബുംറയ്‌ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട എല്‍ഗാര്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും ബുംറയെ പ്രശംസിക്കാനാണ് ഉപയോഗിച്ചത്.

സെഞ്ചൂറിയനിലെ തന്റെ നേട്ടത്തെ കുറിച്ച് പറഞ്ഞതിനേക്കാളേറെ ബുംറയുടെ പന്തുകള്‍ നേരിടാന്‍ ഇനി അവസരമില്ലെന്നത് വലിയ നഷ്ടമായി കണക്കാക്കുന്നുവെന്ന് പ്രതകരിച്ചു. ബുംറയുടെ തുടക്കം ഈ പിച്ചിലായിരുന്നുവെന്നത് ഓര്‍ക്കുന്നു. ഇത്തവണ അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്ന പുരസ്‌കാരമാണ് തനിക്കൊപ്പം പ്ലേയര്‍ ഓഫ് ദി സീരീസിലൂടെ നേടിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: jaspreet bumrahIndia vs South AfricaDean Elgar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഞ്ചാം ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി,ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഭാരത താരങ്ങള്‍
News

അര്‍ഷദീപ് തുടങ്ങിവച്ചു: ദക്ഷിണാഫ്രിക്ക തവിടുപൊടിയായി

Cricket

400 വിക്കറ്റുകൾ എന്ന നോട്ടത്തിൽ ജസ്പ്രീത് ബുംറ

Cricket

കിരീടപ്പോര്: ഭാരതം ദക്ഷിണാഫ്രിക്ക

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം; കളികള്‍ ചെന്നൈയിലും ബെംഗളൂരുവിലും

പുതിയ വാര്‍ത്തകള്‍

ഗാസയിൽ വൻ ആക്രമണം നടത്തി ഇസ്രായേൽ ; 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies