Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രൊജക്ട് ചീറ്റയ്‌ക്ക് ഉണര്‍വേകി കുനോയില്‍ നിന്ന് ശുഭവാര്‍ത്ത; നമീബിയന്‍ ചീറ്റ ആഷ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 01:51 am IST
in India

ഭോപാല്‍: ഭാരതത്തിന്റെ പ്രൊജക്ട് ചീറ്റയ്‌ക്ക് ഉണര്‍വേകി കുനോയില്‍ നിന്ന് ശുഭവാര്‍ത്ത. നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ആഷ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുനോ നാഷണല്‍ പാര്‍ക്ക് മൂന്ന് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്‌തെന്ന വിവരം പങ്കുവയ്‌ക്കുന്നതില്‍ സന്തോഷമുണ്ട്. നമീബിയന്‍ ചീറ്റ ആഷയിലാണ് കുഞ്ഞുങ്ങള്‍ പിറന്നത്. അദ്ദേഹം എക്‌സില്‍ കുറിച്ചു. നരേന്ദ്ര മോദിയാണ് ചീറ്റ പ്രൊജക്ട് വിഭാവനം ചെയ്തത്. കുനോയിലെ ഉദ്യോഗസ്ഥര്‍, രാജ്യത്തുടനീളമുള്ള വന്യജീവി സ്‌നേഹികള്‍ എന്നിവരുള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ജ്വാല എന്ന ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയിരുന്നു. എന്നാല്‍ ഒരു കുഞ്ഞ് മാത്രമാണിപ്പോള്‍ ജീവനോടെയുള്ളത്. നമീബിയയില്‍ നിന്നെത്തിച്ച പവന്‍ എന്ന ആണ്‍ചീറ്റയെ കഴിഞ്ഞാഴ്ച വനമേഖലയിലേക്ക് തുറന്നുവിട്ടതായി കുനോയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 20 ചീറ്റകളെയാണ് കുനോയിലെത്തിച്ചത്. 15 ചീറ്റകളും നാല് കുഞ്ഞുങ്ങളുമാണിപ്പോള്‍ ഇവിടെയുള്ളത്. ആറ് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും വ്യത്യസ്ത കാരണങ്ങളാല്‍ ചത്തുപോയി.

Tags: Project CheetahKunoNamibian cheetah Asha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യത്തെ ഇന്ത്യൻ ചീറ്റ മുഖി പ്രസവിച്ചു; കുനോയിൽ പുതിയ സന്തോഷം

India

പ്രൊജക്ട് ചീറ്റ: ദക്ഷിണാഫ്രിക്കയില്‍ നിന്നും എട്ട് ചീറ്റകളെ കൊണ്ടുവരും

India

കൂടുതല്‍ ചീറ്റകളെ കെനിയയില്‍ നിന്നെത്തിക്കും: കേന്ദ്രം നടപടികള്‍ തുടങ്ങി

കുനോ ദേശീയ പാര്‍ക്കില്‍ ജ്വാല എന്ന ചീറ്റ പ്രസവിച്ച കുഞ്ഞ് മുഖിയ്ക്ക് ഒരു വയസ്സ് തികഞ്ഞപ്പോള്‍ (ഇടത്ത്) 70 വര്‍ഷമായി ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകളുടെ വംശനാശം തടയാന്‍ നമീബിയയില്‍ നിന്നും 2022 സെപ്തംബറില്‍ ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ കുനോ ദേശീയോദ്യാനത്തിലേക്ക് അഴിച്ചുവിട്ട ചീറ്റകളുടെ ഫോട്ടെയെടുക്കുന്ന പ്രധാനമന്ത്രി മോദി
India

പ്രതികൂല കാലാവസ്ഥകളെ മറികടന്ന് മുഖി എന്ന ചീറ്റക്കുഞ്ഞിന് ഒരു വയസ്സ് മോദിയുടെ വിജയമെന്ന് ജീവനക്കാര്‍

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് (ഇടത്ത്) ഗാമിനി എന്ന ചീറ്റ പ്രസവിച്ച ആറ് കുഞ്ഞുങ്ങള്‍ (നടുവില്‍) മോദി കുനോ ദേശീയ പാര്‍ക്കിലേക്ക് തുറന്നുവിട്ട ചീറ്റകളില്‍ ഒന്ന് (വലത്ത്)
India

ജയറാം രമേശ്, ഇനിയും മിണ്ടിയാല്‍ നിങ്ങളെ ചീറ്റ കടിയ്‌ക്കും; വിമര്‍ശകരുടെ നാവടപ്പിച്ച് മോദിയുടെ ചീറ്റാ പദ്ധതി വന്‍വിജയം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.