Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് ജന്മപുണ്യം; ‘അന്ന് നാടാകെ രാമലഹരിയിലായിരുന്നു’, കര്‍സേവയുടെ ഓര്‍മകള്‍ പങ്കുവച്ച് കെ.എ. പ്രഭാകരന്‍

''നാടാകെ രാമലഹരിയിലായിരുന്നു. എതിര്‍പ്പുകളും രാമക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങളും വാര്‍ത്തകളും മറുഭാഗത്തും ചൂട് പിടിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലകളുമായി ഓരോ വീട്ടിലും ഞങ്ങള്‍ കയറിയിറങ്ങി. എവിടെയും ഭക്തിയില്‍ കുതിര്‍ന്ന വരവേല്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 11:43 am IST
in Kerala

കൊച്ചി: രാമസേവയ്‌ക്കായി അണിനിരന്ന ലക്ഷക്കണക്കിന് കര്‍സേവകരില്‍ ഒരാളാണ് ആലുവ കീഴ്മാട് സ്വദേശി കെ.എ. പ്രഭാകരന്‍… ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കും എന്ന് പ്രതിജ്ഞ ചെയ്തിറങ്ങിയവരില്‍ ഒരുവന്‍…. അന്ന് ആര്‍എസ്എസിന്റെ വാഴക്കുളം ഖണ്ഡ് കാര്യവാഹായിരുന്നു പ്രഭാകരന്‍… ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ആ നാളുകള്‍ ജന്മഭൂമിയോട് അദ്ദേഹം പങ്ക് വച്ചതിങ്ങനെ…

”നാടാകെ രാമലഹരിയിലായിരുന്നു. എതിര്‍പ്പുകളും രാമക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങളും വാര്‍ത്തകളും മറുഭാഗത്തും ചൂട് പിടിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലകളുമായി ഓരോ വീട്ടിലും ഞങ്ങള്‍ കയറിയിറങ്ങി. എവിടെയും ഭക്തിയില്‍ കുതിര്‍ന്ന വരവേല്പ്.

തിരിച്ചു വരില്ല എന്ന ഉറപ്പുള്ളവര്‍ മാത്രം കര്‍സേവയ്‌ക്ക് പോയാല്‍ മതിയെന്നായിരുന്നു അന്ന് കിട്ടിയ നിര്‍ദേശം. അയോദ്ധ്യയിലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സഹോദരിമാരുടെയും ജ്യേഷ്ഠന്മാരുടെയും അച്ഛനമ്മമാരുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണുനീര്‍ ഇന്നും ഓര്‍മയിലുണ്ട്. ജയ് ശ്രീറാം വിളിച്ചാണ് അവര്‍ യാത്രയാക്കിയത്. പലരും വിതുമ്പുന്നുണ്ടായിരുന്നു.

1990 ഒക്ടോബര്‍ 26ന് ആണ് ആലുവയില്‍നിന്നും പുറപ്പെട്ടത്. അന്ന് ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആയിരുന്ന പി.ഇ.ബി. മേനോന്‍ കര്‍സേവകരെ ആശീര്‍വദിച്ച് റയില്‍വേ സ്റ്റേഷനില്‍ സംസാരിച്ചു. ഹിമസാഗര്‍ എക്സ്പ്രസില്‍ തിങ്ങിക്കൂടി യാത്ര. മൂന്ന് ദിവസം ഇരിക്കാന്‍ സീറ്റോ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല… ഝാന്‍സിയില്‍ ട്രെയിനുകള്‍ തടഞ്ഞു. പിന്നെ അയോദ്ധ്യയിലേക്ക് നടന്നു.

ഞങ്ങള്‍ എത്തുമ്പോഴേക്ക് അവിടെ കര്‍സേവകര്‍ക്കെതിരെ വെടിവയ്‌പുണ്ടായിരുന്നു.. അതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ എല്ലായിടത്തും പടര്‍ന്നു. എല്ലാ സ്ഥലങ്ങളിലും പോലീസും പട്ടാളവും… പക്ഷേ രാമസേവകരെ സഹായിക്കാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം നല്കി. യാത്രയ്‌ക്കിടയില്‍ ക്ഷീണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന പ്രവര്‍ത്തകന്‍ രാധാകൃഷ്ണ ഭട്ജി കഥകള്‍ പറയും. തളരാതിരിക്കാന്‍ അത് പ്രേരണയാകും.”

ശിലാപൂജയില്‍, കര്‍സേവയില്‍, ശ്രീരാമക്ഷേത്രത്തിനുള്ള നിധിസമാഹരണ യജ്ഞത്തില്‍, ഇപ്പോള്‍ പ്രാണപ്രതിഷ്ഠയുടെ സമ്പര്‍ക്കത്തില്‍… രാമകാര്യം ചെയ്യാനുള്ള അവസരം ഭഗവാന്‍ നേരിട്ട് തന്നതാണെന്ന് കെ.എ. പ്രഭാകരന്‍ പറയുന്നു. ഇപ്പോള്‍ ബിഎംഎസിന്റെ എറണാകുളം ജില്ലാ ഭാരവാഹിയാണ്. ബസ് ആന്‍ഡ് ഹെവി യൂണിയന്‍ സംസ്ഥാന ട്രഷറര്‍, അസംഘടിത യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിക്കുന്നു.

Tags: keralaAyodhyaSreeRam Janmabhoomi Theertha TempleKarsevaksHistory of Karseva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.