Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വെറ്ററിനറി സര്‍വകലാശാലക്ക് ഭൂമി കൈമാറാന്‍ ഇടത് സര്‍ക്കാര്‍ നീക്കം; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2023, 10:47 pm IST
in News
കാര്‍ഷിക ഗവേഷണ കേന്ദ്രം വെറ്ററിനറി സര്‍വകലാശാലക്ക് കൈമാറാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ ധര്‍ണ

കാര്‍ഷിക ഗവേഷണ കേന്ദ്രം വെറ്ററിനറി സര്‍വകലാശാലക്ക് കൈമാറാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ ധര്‍ണ

തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വെറ്ററിനറി സര്‍വകലാശാലക്ക് കൈമാറാനുള്ള ഇടത് സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയില്‍ ജീവനക്കാരുടെ സംഘടനകള്‍ ധര്‍ണ നടത്തി.

കാര്‍ഷിക സര്‍വകലാശാലയെ തകര്‍ക്കുന്ന ഈ നീക്കം ഇടത് സര്‍ക്കാര്‍ നടത്തുന്നത് സ്വകാര്യ ലോബിക്ക് വേണ്ടിയും ഈ കേന്ദ്രത്തില്‍ നടന്നുവരുന്ന വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങളെയും അതിലൂടെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കും മുതല്‍ക്കൂട്ടാകുന്ന അനവധി കാര്യങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. സര്‍വകലാശാലയിലെ ജീവനക്കാരെയും തൊഴിലാളികളെയും ഗവേഷണ വിദ്യാര്‍ത്ഥികളെയും കര്‍ഷകരുടെ പരിശീലന പരിപാടികളെയുമെല്ലാം അപ്പാടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായതിനാല്‍ ഈ നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് മറ്റൊരു കൊള്ളയ്‌ക്കു വേണ്ടിയുള്ള ആസൂത്രിത ശ്രമമാണെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ. വി. അച്യുതന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ സര്‍വ്വകലാശാലയുടെ അഭ്യുദയകാംക്ഷികളെല്ലാം ഒറ്റക്കെട്ടായി അണിനിരക്കണം. സര്‍വകലാശാലയെ തകര്‍ക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ കണ്ണംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും ബിഎംഎസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

2011 ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ കാര്‍ഷിക സര്‍വകലാശാലയെ വെറ്ററിനറി സര്‍വകലാശാലയെന്നും ഫിഷറീസ് സര്‍വകലാശാലയെന്നും പകുത്തുവെങ്കില്‍ ഇന്നത് വീണ്ടും വികൃതമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള കുറ്റപ്പെടുത്തി. കാര്‍ഷിക സര്‍വകലാശാലയെ തകര്‍ക്കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗമായി തന്നെ നിലനിര്‍ത്തണം. വെറ്ററിനറി സര്‍വ്വകലാശാലക്ക് ആസ്ഥാന കാര്യാലയം സ്ഥിതി ചെയ്യുന്ന പൂക്കോടും പ്രധാന കേന്ദ്രങ്ങളിലൊന്നായ തിരുവാഴാംകുന്നും കോലാഹലമേടും ഉള്‍പ്പെടെ ഇരുപതോളം കേന്ദ്രങ്ങളിലായി നിരവധി ഹെക്ടര്‍ ഭൂമി ഉണ്ട്. മണ്ണുത്തിയില്‍ സ്ഥലമില്ലെന്ന് സ്ഥാപിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥലം ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള അധാര്‍മികവും അന്യായവുമായ നടപടിയാണിതെന്നും
വെറ്ററിനറി സര്‍വകലാശാല അധികൃതരും സര്‍ക്കാരും ഈ നീക്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അതിശക്തമായ ബഹുജന പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് രാകേഷ് കെ. ആര്‍., വര്‍ക്കേഴ്‌സ് സംഘ് വെളളാനിക്കര യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് കെ. ജി., മാടക്കത്തറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ മെമ്പര്‍ വിനീഷ് ഇ. വി. എന്നിവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു. വര്‍ക്കേഴ്‌സ് സംഘ് വെളളാനിക്കര യൂണിറ്റ് സെക്രട്ടറി അഖില്‍ ഷണ്‍മുഖന്‍ നന്ദി പറഞ്ഞു.

Tags: bjpMannuthi Agricultural Research CentreVeterinary UniversityLand Handover
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.