Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുസ്തിതാരങ്ങള്‍ക്ക് പിന്നില്‍ പ്രിയങ്കയും രാഹുലും; പ്രശ്നപരിഹാരം കാണുന്ന സമയത്ത് വിനേഷ് ഫൊഗാട്ടും മെഡല്‍ തിരിച്ചുകൊടുത്തു

ഗുസ്തിതാരങ്ങളുടെ സമരം രാഷ്‌ട്രീയപ്രേരിതമാണെന്ന് ഉറപ്പായത് ഗുസ്തിതാരം ബജ് രംഗ് പൂനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും സാക്ഷി മാലിക് ഗുസ്തിയോട് തന്നെ വിടപറയുന്നു എന്നും പ്രഖ്യാപിച്ചതിന് ശേഷമാണ്. ഇവരെ പ്രിയങ്കയും രാഹുല്‍ഗാന്ധിയും വന്ന് അടിയന്തരകൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് ഗുസ്തിതാരങ്ങളുടെ പ്രവൃത്തിയില്‍ രാഷ്‌ട്രീയമുണ്ടെന്ന ധാരണ ശക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 08:38 pm IST
in India, Sports
സാക്ഷിമാലിക്കുമായി കൂടിക്കാഴ്ച നടത്തുന്ന പ്രിയങ്ക ഗാന്ധി (വലത്ത്)

സാക്ഷിമാലിക്കുമായി കൂടിക്കാഴ്ച നടത്തുന്ന പ്രിയങ്ക ഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: ഗുസ്തിതാരങ്ങളുടെ സമരം രാഷ്‌ട്രീയപ്രേരിതമാണെന്ന് ഉറപ്പായത് ഗുസ്തിതാരം ബജ് രംഗ് പൂനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും സാക്ഷി മാലിക് ഗുസ്തിയോട് തന്നെ വിടപറയുന്നു എന്നും പ്രഖ്യാപിച്ചതിന് ശേഷമാണ്. ഇവരെ പ്രിയങ്കയും രാഹുല്‍ഗാന്ധിയും വന്ന് അടിയന്തരകൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് ഗുസ്തിതാരങ്ങളുടെ പ്രവൃത്തിയില്‍ രാഷ്‌ട്രീയമുണ്ടെന്ന ധാരണ ശക്തമാക്കുന്നത്.

മോദിസര്‍ക്കാര്‍ ഗുസ്തിതാരങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴി ഒരു ശുദ്ധികലശത്തിനൊരുമ്പെടുകയായിരുന്നു. അവര്‍ തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷനെ പിരിച്ചുവിടുകയാണ് ആദ്യം ചെയ്തത്. എളുപ്പമുള്ള ഒരു തീരുമാനമല്ല ഇത്. ഗുസ്തിതാരങ്ങള്‍ ലൈംഗികപീഢന പരാതി ഉന്നയിച്ചത് ശക്തനായ ബ്രിജ് ഭൂഷണ്‍ സിങ്ങ് എന്ന ബിജെപി എംപിയെ ഒരു ദിവസം കൊണ്ട് പുറന്തള്ളുക എളുപ്പമല്ല. ആദ്യം ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബ്രിജ് ഭൂഷണ്‍ സിങ്ങിനെ ഒഴിച്ചുനിര്‍ത്തി. എന്നാല്‍ ബദലായി തെരഞ്ഞെടുക്കപ്പെട്ട സമിതി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ കൂട്ടാളികളാണെന്ന പരാതിയുണ്ടായപ്പോള്‍ കായിക മന്ത്രി ആ സമിതിയെ പിരിച്ചുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മാത്രമല്ല, ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വസതിയില്‍ നിന്നു തന്നെ ഗുസ്തി ഫെഡറേഷന്റെ ഓഫീസ് പുറത്ത് ഒരിടത്തേക്ക് മാറ്റി.

പ്രത്യാശപകരുന്ന നടപടികള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടും ഗുസ്തിതാരങ്ങളായ സാക്ഷി മാലികും ബജ് രംഗ് പൂനിയയും തങ്ങളുടെ തീരുമാനം പിന്‍വലിച്ചില്ല. ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്കയുടെയും സമ്മര്‍ദ്ദം തന്നെയാണെന്ന് പരാതി ഉയരുന്നു. അതല്ലെങ്കില്‍ ഇത്രയ്‌ക്കധികം നിശ്ചയദാര്‍ഡ്യത്തോടെ ഗുത്സിക്കാര്‍ നില്‍ക്കില്ലെന്നുറപ്പാണ്. ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിട്ടതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് പറഞ്ഞ സാക്ഷി മാലിക് പിന്നീട് മിണ്ടിയിട്ടേയില്ല. ബജ്രംഗ് പൂനിയയാകട്ടെ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന അനുകൂല നിലപാടുകള്‍ കണ്ടതായേ നടിക്കുന്നില്ല. കര്‍ഷകസമരം നടത്തിയ ഹരിയാനയിലെ സംഘടനകളും ബജ്രംഗ് പൂനിയയ്‌ക്ക് പിന്നിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ വിനേഷ് ഫൊഗാട്ടും അവരുടെ മെഡല്‍ ഉപേക്ഷിച്ചത്. അര്‍ജുന, ഖേല്‍ രത്ന അവാര്‍ഡുകളാണ് വിനയ് ഫൊഗാട്ട് ഉപേക്ഷിച്ചത്. ഗുസ്തിക്കാരുടെ പ്രശ്നങ്ങള്‍ ആറിത്തണുക്കുന്നു എന്ന് തോന്നിയ നിമിഷം അത് വീണ്ടും ആളിക്കത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ വന്‍പരാജയവും മോദി സര്‍ക്കാര്‍ അയോധ്യ രാമക്ഷേത്രത്തിലൂടെ ഇമേജ് വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ കായികതാരങ്ങളിലൂടെ മോദിയുടെ ഇമേജ് തകര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

Tags: Vinesh PhogatRahul GandhiBajrang PuniaPriyanka GandhiWFIWrestlersBrij Bhushan Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.