Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തണം: കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ

കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 07:11 pm IST
in Thrissur

തൃശ്ശൂര്‍: സാധാരണക്കാര്‍ക്ക് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ അവരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരുപയോഗ ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കര്‍ഷകര്‍, യുവാക്കള്‍, വനിതകള്‍, പാവപ്പെട്ടവര്‍ എന്നിവരുടെ സാമ്പത്തിക ഉന്നമനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. ഇനാം പ്ലാറ്റ്‌ഫോമിലൂടെ ചരക്കുകള്‍ എവിടെയും വില്‍ക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കി’ ഭഗവന്ത് ഖുബ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്കായി 12 കോടി ശുചിമുറികളാണ് നിര്‍മ്മിച്ചു നല്‍കിയത് എന്ന് ചൂണ്ടിക്കാണിച്ച കേന്ദ്ര സഹമന്ത്രി ജന്‍ധന്‍ യോജന, ഗരീബ് കല്യാണ്‍ അന്ന യോജന, പി എം ആയുഷ്മാന്‍ യോജന തുടങ്ങിയ പദ്ധതികള്‍ എല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും പറഞ്ഞു. ദേശീയപാത റെയില്‍വേ എയര്‍പോര്‍ട്ട് വികസനത്തിലും രാജ്യം ഇന്ന് ഏറെ മുന്നോട്ടു പോയതായി കേന്ദ്രസര്‍ മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എഫ്.എ.ടി സി.ജി എം പാണ്ഡ്യന്‍, നബാര്‍ഡ് ഡിഡിഎം സെബിന്‍ ആന്റണി, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മോഹന ചന്ദ്രന്‍, എഫ്‌സിഐ മാനേജര്‍ സജിത് കുമാര്‍, വാര്‍ഡ് മെമ്പര്‍ രശ്മി ശ്രീശോഭ്, കൃഷിവിദ്യാന്‍ കേന്ദ്ര പ്രതിനിധി അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്തില്‍ നടന്ന വികസിത് ഭാരത് സങ്കല്പ യാത്രയിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ നികേഷ്, വിവിധ കേന്ദ്ര വകുപ്പുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഉജ്ജ്വല യോജനക്കു കീഴില്‍ സൗജന്യ പാചക വാതക കണക്ഷനുകളും വിതരണം ചെയ്തു.

Tags: keralaBhagwant KhubaVikasit Bharat Sankalp Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.