കൊച്ചി : നവകേരള സദസ്സ് നടക്കുന്നതിന് മുമ്പ് ബോംബ് ഭീഷണി. എറണാകുളം ജില്ലയിലെ തൃക്കാക്കര നവകേരള സദസ് വേദിക്കാണ് ബോംബ് ഭീഷണി. കാനം രാജേന്ദ്രേെന്റ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചതിനെ തുടര്‍ന്നതി തിങ്കളാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
തങ്ങള്‍ പഴയ കമ്യൂണിസ്റ്റ് ആണെന്നും പറഞ്ഞാണ് നവകേരള കേരള സദസ്സിന് ബോബ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: