Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി: സമാനതകളില്ലാത്ത നയത്രന്ത വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 01:00 am IST
in India

ന്യൂദല്‍ഹി: ന്യൂദല്‍ഹിയും ദോഹയും തമ്മില്‍ അത്ര സുഖകരമല്ലാത്ത നയതന്ത്ര ബന്ധമാണെന്ന് ലോകത്തിനാകെ അറിയാം. ചാരവൃത്തി ആരോപിച്ച് പിടികൂടിയ ഉയര്‍ന്ന നാവികോദ്യോഗസ്ഥരെ രഹസ്യവിചാരണയ്‌ക്ക് വിധേയമാക്കി അതിവേഗം വധശിക്ഷ വിധിച്ച ഖത്തര്‍ നടപടി ഈ അസുഖകരമായ ഉഭയകക്ഷി ബന്ധത്തില്‍ നിന്നുണ്ടായതാണ്. എന്നിട്ടും കൈ മെയ് മറന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര നീക്കങ്ങളുമായി സജീവമായപ്പോള്‍ രണ്ടാം മാസം വധശിക്ഷ ഒഴിവാക്കി ഖത്തര്‍ മേല്‍ക്കോടതിയുടെ ഉത്തരവ്.

കോടതി മുതല്‍ ഖത്തര്‍ ഭരണാധികാരി തലത്തില്‍ വരെ നയതന്ത്ര സമ്മര്‍ദം ശക്തമാക്കാന്‍ ഭാരതത്തിന് സാധിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയാക്കി കുറച്ചെങ്കിലും നാവികരുടെ മോചനം പൂര്‍ത്തിയാകും വരെ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ദുബായ്‌യിലെ കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും ഖത്തര്‍ ഷെയ്‌ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചകള്‍ നിര്‍ണായകമായെന്നാണ് സൂചനകള്‍. ഇന്നലെ കോടതി വിധി പ്രസ്താവിക്കുമ്പോള്‍ കോടതി മുറിയില്‍ ഖത്തറിന്റെ ഭാരത സ്ഥാനപതി വിപുല്‍നാഥുമുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട ദൗത്യങ്ങളില്‍ മുന്‍ ദുബായ് അംബാസഡര്‍ കൂടിയായ വിപുല്‍നാഥിന്റെ മികവ് ഏറെ ശ്രദ്ധേയമാണ്.

‘അല്‍ ദഹ്റ ഗ്ലോബല്‍ കേസിലെ വധശിക്ഷ ഇളവു ചെയ്ത ഖത്തറിലെ അപ്പീല്‍ക്കോടതിവിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഖത്തറിന്റെ ഭാരത അംബാസഡറും മറ്റുദ്യോഗസ്ഥരും നാവികരുടെ കുടുംബാംഗങ്ങളും കോടതിയിലുണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും നാവികരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം മന്ത്രാലയമുണ്ട്. എല്ലാവിധ കോണ്‍സുല്‍ സഹായങ്ങളും നിയമ സഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കും. ഖത്തര്‍ അധികൃതരുമായുള്ള ചര്‍ച്ചയും തുടരും, കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു

.എന്താണ് നാവികർക്കെതിരെ ചുമത്തിയ കുറ്റമെന്ന് ഖത്തറോ ഇന്ത്യയോ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നതാണ് കുറ്റമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു സ്ഥിരീകരണമില്ലെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് വധശിക്ഷ

ഖത്തര്‍ വധശിക്ഷയ്‌ക്കു വിധിച്ച നാവികരെ തിരികെ രാജ്യത്തെത്തിക്കുമെന്നും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാന കാര്യമാണന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. നാവികരുടെ കേസ് നടത്തിപ്പ് അടക്കം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് വധശിക്ഷയില്‍ നിന്നുള്ള മോചനം സാധ്യമായത്.

Tags: Diplomatic VictoryEx-Naval Officers' Death Sentences
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ നയതന്ത്രവിജയം: പാകിസ്ഥാനോട് അനുശോചിച്ച മുന്‍ പ്രസ്താവന കൊളംബിയ പിന്‍വലിച്ചു

Editorial

മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം

ഖത്തറില്‍ നിന്ന് വീണ്ടെടുത്ത ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ എസ്ജിപിസി ഭാരവാഹികള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി ബാബ ഗുര്‍ബക്ഷ് സിങ് ഗുരുദ്വാരയിലേക്ക് കൊണ്ടുപോകുന്നു
India

വീണ്ടും നയതന്ത്ര വിജയം; ഖത്തര്‍ പിടിച്ചെടുത്ത ഗുരു ഗ്രന്ഥസാഹിബ് വീണ്ടെടുത്തു

ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവികോദ്യോഗസ്ഥന്‍ തിരുവനന്തപുരം നരുവാമൂട് സ്വദേശി രാഗേഷിനെ വീട്ടിലെത്തി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍
എംപിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സന്ദര്‍ശിച്ചപ്പോള്‍. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം
Kerala

ഇതു രണ്ടാം ജന്മം, പ്രധാനമന്ത്രിക്കു നന്ദി… ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ആര്‍. രാഗേഷ് ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.