Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷത്തിന് ഗോള്‍ഡന്‍ ജൂബിലി

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ സുവര്‍ണ ജൂബിലി ദിനത്തില്‍ കളിക്കാരും കുടുംബാംഗങ്ങളും കൊച്ചിയില്‍ ഒത്തുകൂടി

ദീപ്തി എം ദാസ് by ദീപ്തി എം ദാസ്
Dec 28, 2023, 12:04 am IST
in Football
ഓടിക്കളിക്കുന്നു ഓര്‍മകള്‍: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ അമ്പതാം വാര്‍ഷികദിനത്തില്‍ ടീമിലെ അവശേഷിക്കുന്ന 15 പേര്‍ ഫൈനല്‍ നടന്ന എറണാകുളത്തു സംഘടിപ്പിച്ച ചടങ്ങില്‍ ഒത്തുചേര്‍ന്നപ്പോള്‍. സ്വന്തം ചിത്രം പതിപ്പിച്ച ജേഴ്‌സിയാണ് കളിക്കാര്‍ അണിഞ്ഞിരിക്കുന്നത്.

ഓടിക്കളിക്കുന്നു ഓര്‍മകള്‍: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ അമ്പതാം വാര്‍ഷികദിനത്തില്‍ ടീമിലെ അവശേഷിക്കുന്ന 15 പേര്‍ ഫൈനല്‍ നടന്ന എറണാകുളത്തു സംഘടിപ്പിച്ച ചടങ്ങില്‍ ഒത്തുചേര്‍ന്നപ്പോള്‍. സ്വന്തം ചിത്രം പതിപ്പിച്ച ജേഴ്‌സിയാണ് കളിക്കാര്‍ അണിഞ്ഞിരിക്കുന്നത്.

കൊച്ചി: അഭിമാന പ്രഹര്‍ഷത്താല്‍ സംസ്ഥാനം കോരിത്തരിച്ച ഒരു ദിവസത്തിന്റെ സുവര്‍ണ ജൂബിലിയായിരുന്നു ഇന്നലെ. 1973 ഡിസംബര്‍ 27 നായിരുന്നു ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ റെയില്‍വേസിനെ 3-2ന് തോ
ല്‍പിച്ച് കേരളം സന്തോഷ് ട്രോഫി നേടിയത്. ആ ടീമിലെ 26 പേരില്‍ ജീവിച്ചിരിക്കുന്ന 15 പേര്‍, ഫൈനല്‍ നടന്ന എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തിനു തൊട്ടടുത്തുള്ള ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് ഇന്നലെ ഒത്തുകൂടിയപ്പോള്‍ അത് ആഘോഷത്തിന്റെയും ആവേശത്തിന്റെയും സന്ധ്യയായി.

‘ആദ്യമായായിരുന്നു കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തിയത്. അതുകൊണ്ടുതന്നെ മഹാരാജാസ് ഗ്രൗണ്ട് ഫുട്‌ബോള്‍ പ്രേമികളാല്‍ നിറഞ്ഞിരുന്നു. വലിയ പിന്തുണയായാണ് അന്നു നാട്ടുകാരില്‍നിന്നു ഞങ്ങള്‍ക്കു ലഭിച്ചത്.’- ടീമംഗം കെ.പി. സേതുമാധവന്‍ ഓര്‍മകള്‍ പങ്കുവെച്ചു. ‘ഒരു കളിക്കാരന്റെ കാലാവധി 15 വര്‍ഷമാണ്. പിന്നീട് കളിക്കാരെ ആരും ഓര്‍മിക്കാറില്ല. ഞങ്ങളെ ഓര്‍ത്തിരിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായതു കൊണ്ടാണ.് ഓര്‍ത്തതിലും ആദരിച്ചതിലും സന്തോഷം. എന്നാല്‍, അന്നുകൂടെയുണ്ടായിരുന്ന 11 പേര്‍ ഇന്ന് കൂടെ ഇല്ലാത്തതില്‍ സങ്കടവുമുണ്ട്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോച്ച് എസ്. സൈമണ്‍ സുന്ദരരാജ്, വിക്ടര്‍ മഞ്ഞില, കെ.പി. സേതുമാധവന്‍, ജി. രവീന്ദ്രന്‍ നായര്‍, എന്‍. ബാബു നായര്‍, എന്‍.കെ. ഇട്ടി മാത്യു, കെ.വി. ഉസ്മാന്‍ കോയ, സി.സി. ജേക്കബ്, ജോണ്‍ വി. ജോണ്‍, എം.ഒ. ജോസ്, എം. മിത്രന്‍, പി.പി. പ്രസന്നന്‍, പാണക്കാട് അബ്ദൂള്‍ ഹമീദ്, ടി. കലൈ പെരുമാള്‍, പി. പൗലോസ് എന്നിവരെ കോര്‍പറേഷന്‍ മെമെന്റോയും 25,000 രൂപയുടെ കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. അന്തരിച്ച ടീമംഗങ്ങളുടെ കൂടുംബാംഗങ്ങളെയും ആദരിച്ചു.

കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷയായി. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായി.

Tags: Santhosh TrophyGolden Jubilee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും ഞായറാഴ്ച മുതല്‍

Football

79-ാം സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; 8-ാം കിരീടം തേടി കേരളം-സര്‍വീസസ്

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Kerala

‘തപസ്യ’ സംസ്ഥാന പഠന ശിബിരം 11, 12 തീയതികളില്‍ മാടായിപ്പാറയില്‍

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.