Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍മ്മലസീതാരാമനെതിരെ ബോംബ് ഭീഷണി ഉയര്‍ത്തിയ ഖിലാഫത്ത് ഇന്ത്യയുടെ ആദില്‍ റഫീകിനെയും സംഘത്തെയും പിടികൂടി

നിര്‍മ്മല സീതാരാമനും റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും രാജിവെയ്‌ക്കണമെന്നും ഇല്ലെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഓഫീസിലും മറ്റ് മൂന്ന് ബാങ്കുകളിലും ബോംബ് സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ഖിലാഫത്ത്ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ ഇമെയില്‍ അയച്ച മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 05:20 pm IST
inIndia
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും ധനമന്ത്രി നിര്‍മ്മല സീതാരാമനും

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും ധനമന്ത്രി നിര്‍മ്മല സീതാരാമനും

മുംബൈ: നിര്‍മ്മല സീതാരാമനും റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും രാജിവെയ്‌ക്കണമെന്നും ഇല്ലെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഓഫീസിലും മറ്റ് മൂന്ന് ബാങ്കുകളിലും ബോംബ് സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ഖിലാഫത്ത്ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ ഇമെയില്‍ അയച്ച മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായി ആദില്‍ റഫീക്കിനെയും കൂട്ടുകരായാ മറ്റ് രണ്ട് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

മുംബൈ പൊലീസാണ് ഇവരെ പിടികൂടിയത്. ഗുജറാത്ത് സ്വദേശികളാണെന്നല്ലാതെ പ്രതികളുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ തീവ്രവാദികളാണോ എന്നതും ഖിലാഫത്ത് ഇന്ത്യ എന്നത് ഇവര്‍ രൂപീകരിച്ച പുതിയ തീവ്രവാദസംഘടനയാണോ അതോ മറ്റേതെങ്കിലും സംഘടനയുടെ ഉപസംഘടനയാണോ എന്നീ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. നിര്‍മ്മല സീതാരാമനും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കും എതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണത്തിന്റെ വിശദാംശങ്ങളും തേടുന്നുണ്ട്.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണിതെന്നും ഇതേക്കുറിച്ച് തങ്ങളുടെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഖിലാഫത്ത് ഇന്ത്യ അയച്ച് മെയിലില്‍ അവകാശപ്പെട്ടിരുന്നു. ഈ അഴിമതിയില്‍ മറ്റ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പങ്കാളികളാണെന്നും മെയിലില്‍ ഉണ്ട്. ഈ ആരോപണങ്ങളുടെ നിജസ്ഥിതി എന്താണെന്നും അന്വേഷിക്കും.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം ഇമെയില്‍ രൂപത്തിലെത്തിയത്. ഖിലാഫത്.ഇന്ത്യ എന്ന പേരിലുള്ള ജിമെയില്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി എത്തിയത്. റിസര്‍വ്വ് ബാങ്കിന്റെ ഫോര്‍ട്ടിലുള്ള പുതിയ കോര്‍പറേറ്റ് ഓഫീസിലും എച്ച് ഡിഎഫ് സി ബാങ്കിന്റെ ചര്‍ച്ച് ഗേറ്റ് ശാഖയിലും ബാന്ദ്ര കോംപ്ലക്സിലെ ഐസിഐസിഐ ഓഫീസിലുമാണ് ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. റിസര്‍വ്വ് ബാങ്കില്‍ ചൊവ്വാഴ്ച രാവിലെ 10.50നും മറ്റിടങ്ങളില്‍ ഉച്ചയ്‌ക്ക് 1.30നും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രി പദത്തില്‍ നിന്നും ശക്തികാന്ത ദാസ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്നും ഉടനെ രാജിവെച്ചില്ലെങ്കില്‍ സ്ഫോടനം നടത്തുമെന്നായിരുന്നു ഇമെയിലില്‍ അറിയിച്ചിരുന്നത്.

നിര്‍മ്മലയും ശക്തികാന്ത ദാസും വലിയൊരു ബാങ്ക് അഴിമതിയില്‍ പ്രതികളാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. പണ്ട് ദാവൂദ് ഇബ്രാഹിമും കൂട്ടരും നടത്തിയ ബോംബെ സ്ഫോടന പരമ്പര പോലെ 11 ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോംബുകള്‍ ഒന്നിനു പിറകെ ഒന്നായി പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് സ്ഫോടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇടങ്ങളില്‍ എല്ലാം പരിശോധന നടത്തിയപ്പോള്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

Tags: rbiNirmala SitharamanReserve Bank of IndiaShaktikanta DasRBI GovernorKhilafat IndiaMumbai Police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.