ലോകമെങ്ങും ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിറയുമ്പോള്‍ എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകളുമായി മലയാളത്തിന്റെ സ്വന്തം സുരേഷ്‌ഗോപി. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ നേരുന്നു. കയ്യില്‍ ക്രിസ്തുമസ് കേക്കും ക്രിസ്തുമസ് തൊപ്പിയും വെച്ചായിരുന്നു മേരി ക്രിസ്തുമസ് ആശംസകള്‍ പങ്കുവെച്ചത്.
https://www.facebook.com/ActorSureshGopi/posts/pfbid0izLRLMCU9WhAV2H7jry1yfJb8S1m5ivfjnzAPe2qVQrVEuZt9mKFctHg1qDbdkM5l?__cft__[0]=AZVR8KKrhGc7VFQUc6hRQh8M8RQAT-H365d-C4yd8SD2mZH4WkXaXY0jSvF705wPqz7me-SU0Sx2ipWznNNffXQVyypgjsW6p_aiQn7FcZYrtB08Q8Qu8220CwE1bLQVNFeI8oA-Vd0um8nDsrVrPOmgG3dX09k6boCmqLfEgCpiDPipedAUAHLFwKqtiklNnsg&__tn__=%2CO%2CP-R
















