Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ മുഖപത്രത്തിന് പണം നല്‍കിയില്ല; ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടത്തോടെ സ്ഥലംമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 03:17 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: എസ്എറ്റി, മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സിപിഎമ്മിന്റെ മുഖപത്രത്തിന്റെ വരിക്കാരാകാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകരെ കൂട്ടത്തോടെ സ്ഥലംമാറ്റി. എന്‍ജിഒ യൂണിയന്റെ ഇടപെടലിലാണ് സ്ഥലം മാറ്റിയതായി ആരോപണം.

നഴ്‌സിംഗ് അസിസ്റ്റന്റ്, ഗ്രേഡ്ടു തസ്തികകളില്‍ അത്യാഹിതവിഭാഗത്തിലും ഓപ്പറേഷന്‍ തിയറ്ററുകളിലുമായി സേവനമനുഷ്ഠിച്ചിരുന്ന ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. എസ്എറ്റിയില്‍ നിന്നും ഒമ്പതു പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതില്‍ ഭൂരിഭാഗം പേരേയും മാറ്റിയത് പാര്‍ട്ടി പത്രത്തിന് പണം നല്‍കാത്തതിന്റെ പേരിലെന്നാണ് ആരോപണം.

യൂണിയന്റെ ആവശ്യത്തെ തുടര്‍ന്ന് പണം നല്‍കില്ലായെന്ന് പറഞ്ഞവര്‍ പിന്നീട് പണം നല്‍കിയപ്പോള്‍ ഇവരുടെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നും ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ മാസം 29 ന് പ്രിന്‍സിപ്പാള്‍ പുറത്തുവിട്ട സ്ഥലംമാറ്റം നടത്തേണ്ട ജീവനക്കാരുടെ വിവരങ്ങളടങ്ങിയ ഉത്തരവിലാണ് എന്‍ജിഒ യൂണിയന്‍ തിരുകിക്കയറ്റല്‍ നടത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് നിയമപ്രകാരം ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നടത്തുന്നത്. എന്നാല്‍ ഈ വ്യവസ്ഥിതി പാടെ അട്ടിമറിച്ചിരിക്കുകയാണ്.

യൂണിയന്റെ അജണ്ടകള്‍ക്ക് വിപരീത നിലപാടെടുക്കുന്നവരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്ന രീതിയാണ് നടക്കുന്നത്. മാത്രവുമല്ല എന്‍ജിഒ യൂണിയനില്‍ അംഗമല്ലാത്തവരെ വര്‍ഷംതോറും എസ്എറ്റി, മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് തട്ടിക്കളിക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ അവകാശങ്ങളെ തച്ചുടയ്‌ക്കുന്ന നിലപാടാണ് ഭരണപക്ഷ പാര്‍ട്ടി സ്വാധീനത്തില്‍ യൂണിയന്‍ ആശുപത്രികളില്‍ നടത്തുന്നത്. ഇവരുടെ നിര്‍ബന്ധിത പണപ്പിരിവിന് പണം നല്‍കിയാല്‍ മാത്രമേ ജീവനക്കാര്‍ക്ക് നിലനില്‍പ്പുള്ളൂവെന്ന സ്ഥിതിവിശേഷമാണുള്ളതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

Tags: transferDesabhimaniHealth deapartmentcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.