Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവര്‍ ദയ കാണിച്ചില്ല, പൊരിവെയിലത്ത് തടഞ്ഞുവെച്ചു: ബാലന്‍ പൂതേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 11:08 pm IST
in Kerala
എസ്എഫ്‌ഐക്കാര്‍ ബാലന്‍ പൂതേരിയെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹൗസിന് മുമ്പില്‍ തടഞ്ഞുവെച്ചപ്പോള്‍

എസ്എഫ്‌ഐക്കാര്‍ ബാലന്‍ പൂതേരിയെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹൗസിന് മുമ്പില്‍ തടഞ്ഞുവെച്ചപ്പോള്‍

തേഞ്ഞിപ്പലം: ”ഒന്നരമണിക്കൂറോളം പൊരിവെയിലില്‍ നിര്‍ത്തി. ഗവര്‍ണറുടെ നോമിനിയാണെന്നും സെനറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്നും രണ്ടാഴ്ചമുമ്പ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ അറിയിപ്പ് കിട്ടിയതനുസരിച്ചാണ് എത്തിയത്. എന്നാല്‍ തന്നെ ബലം പ്രയോഗിച്ച് തടഞ്ഞ് വെച്ചപ്പോഴും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വെയിലത്ത് നിന്നപ്പോഴും അതുവഴി കടന്നു പോയ വിസി തിരിഞ്ഞു നോക്കിയില്ല” പറയുന്നത് പദ്മശ്രീ പുരസ്‌ക്കാര ജേതാവും എഴുത്തുകാരനുമായ ബാലന്‍ പൂതേരി.

രണ്ട് കണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ട ബാലന്‍ പൂതേരി പരസഹായത്തോടെയാണ് ഇന്നലെ സെനറ്റ് ഹൗസിന് മുന്നിലെത്തിയത്. ബാലന്‍പൂതേരിയല്ലേയെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികള്‍ തടഞ്ഞത്. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലായില്ല.

എസ്എഫ്‌ഐക്കാരുടെ മുദ്രാവാക്യം കേട്ടപ്പോഴാണ് എന്നെ ഉപരോധിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്, അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐക്കാരുടെ ശാരീരിക പ്രതിരോധത്തെ അതിജീവിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ മാറിനില്‍ക്കുകയായിരുന്നു. പോലീസ് ഇടപെടുമെന്നും യോഗം തുടങ്ങുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നുമാണ് കരുതിയത്. എന്നാല്‍ അത് ഉണ്ടായില്ല. അന്യായമായി തടഞ്ഞുവെച്ചതിനും കൈയേറ്റം ചെയ്തതിനുമെതിരെ നിയമനടപടിക്ക് പോകും. അദ്ദേഹം പറഞ്ഞു.

സംഭവം മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അന്വേഷിക്കണം. എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് അക്രമശൈലിയ്‌ക്കെതിരെ സാംസ്‌കാരിക കേരളം പ്രതിഷേധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിഒരിക്കലും ഭിന്നശേഷിക്കാര്‍ക്കെതിരെ ഇത്തരം ക്രൂരനടപടികള്‍ ഉണ്ടാകാതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Calicut UniversityBalan PuteriSenate House
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണറുടെ വിജ്ഞാപനം

Kerala

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെ ക്ലാസുകള്‍ 21 ന് പുനരാരംഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.