Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഭജനചരിത്രം മറക്കാന്‍ അനുവദിക്കരുത്: സുനില്‍ ആംബേക്കര്‍

ജിജേഷ് ആര്‍. ബി. by ജിജേഷ് ആര്‍. ബി.
Dec 21, 2023, 10:44 pm IST
in India
പൂനെയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച ദേശീയ പുസ്തക പ്രദര്‍ശനത്തില്‍ ഡാ. ഗിരീഷ് അഫ്ലെ എഴുതിയ 'വ്യത ഹിന്ദുസ്ഥാന്ച്യാ വിഭജനചി' എന്ന മറാഠി പുസ്തകം
ആര്‍ എസ ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പ്രകാശനം ചെയ്യുന്നു.

പൂനെയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച ദേശീയ പുസ്തക പ്രദര്‍ശനത്തില്‍ ഡാ. ഗിരീഷ് അഫ്ലെ എഴുതിയ 'വ്യത ഹിന്ദുസ്ഥാന്ച്യാ വിഭജനചി' എന്ന മറാഠി പുസ്തകം ആര്‍ എസ ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പ്രകാശനം ചെയ്യുന്നു.

പൂനെ(മഹാരാഷ്‌ട്ര): ഭാരതത്തിന്റെ വിഭജനം ലോക ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത സംഭവമാണെന്നും അതിന്റെ ചരിത്രം മറക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ചരിത്രത്തില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ് അത്. രാഷ്‌ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് ഒരുതരത്തിലുള്ള തെറ്റിദ്ധാരണയും ഉണ്ടാകരുത്. ചരിത്രം മറന്നെങ്കില്‍ അത് ജനങ്ങളോട് വീണ്ടും പറയേണ്ടി വരും, സുനില്‍ ആംബേക്കര്‍ പറഞ്ഞു. പൂനെ ഫെര്‍ഗൂസണ്‍ കോളജ് ഗ്രൗണ്ടില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച ദേശീയ പുസ്തക പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രത്തിന്റെ ചരിത്രത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. അതില്‍ നിന്ന് പുറത്തുകടക്കേണ്ടത് ദേശീയമുന്നേറ്റത്തിന് അനിവാര്യമാണ്. ശരിയായ ചരിത്രം അവതരിപ്പിക്കുക എന്നത് ദേശീയ ദൗത്യവും അനിവാര്യവുമാണ്.

ഭാരതത്തെ വിഭജിച്ചത് പുറത്തുനിന്ന് വന്നവരല്ല, ഈ നാട്ടുകാര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ മറവി പാടില്ല. ഒരു തലമുറയെയും ഈ ചരിത്രം മറക്കാന്‍ അനുവദിക്കരുത്. വിഭജനത്തിന്റെ വസ്തുതകള്‍ അറിയാതെ ഇന്നും പലരും ആശയക്കുഴപ്പത്തിലാണ്. ഈ ആശയക്കുഴപ്പത്തിന്റെ അനന്തരഫലങ്ങള്‍ രാജ്യത്ത് പലപ്പോഴും ഉടലെടുക്കുന്ന അരക്ഷിതാവസ്ഥയ്‌ക്ക് കാരണം. ഏതെങ്കിലും പ്രവാചകന്റെയോ മതതത്വങ്ങളുടെയോ അടിസ്ഥാനത്തിലല്ല രാഷ്‌ട്രം രൂപം കൊള്ളുന്നത്. ആയിരക്കണക്കിന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിലൂടെയാണ് രാഷ്‌ട്രമെന്ന ആശയം തന്നെ രൂപപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.
ഡാ. ഗിരീഷ് അഫ്ലെ എഴുതിയ ‘വ്യത ഹിന്ദുസ്ഥാന്ച്യാ വിഭജനചി’ എന്ന മറാഠി പുസ്തകം സുനില്‍ ആംബേക്കര്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും ചിന്തകനുമായ പ്രശാന്ത് പോള്‍, ഡോ.കേദാര്‍ നായിക്, എഴുത്തുകാരി പ്രതിഭ റാനഡെ, രാജന്‍ ധവാലിക്കര്‍ എന്നിവര്‍ പങ്കെടുത്തു.സുനില്‍ ആംബേക്കര്‍

Tags: Sunil Ambekarpartition history
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു
India

രാഷ്‌ട്രരക്ഷ സമാജത്തിന്റെയും ദൗത്യം: ആംബേക്കര്‍

India

‘ അക്ബറിനെയും ടിപ്പു സുൽത്താനെയും ഇനി മഹാൻമാരായി കണക്കാക്കില്ല’ ; എൻ‌സി‌ആർ‌ടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിനെ അഭിനന്ദിച്ച് സുനിൽ അംബേക്കർ

India

ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് സമ്പദ് വ്യവസ്ഥ മാത്രമല്ല: സുനില്‍ അംബേക്കര്‍

എറണാകുളം ഭാസ്‌കരീയത്തില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ആര്‍. ഹരി അനുസ്മരണ പരിപാടിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു. എം. രാജശേഖര പണിക്കര്‍, പി.ആര്‍. ശശിധരന്‍, അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഹരിയേട്ടന്‍ ഋഷിതുല്യന്‍: ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

India

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 30 മുതല്‍; 407 കാര്യകര്‍ത്താക്കള്‍ യോഗത്തില്‍ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.