Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിത മതംമാറ്റം: 25 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ; സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ എന്‍ഒസി ഇല്ല

മണിപ്പൂരിലെ കലാപങ്ങളില്‍ പ്രധാനപങ്ക് വഹിച്ചുവെന്ന് സംശയിക്കുന്ന സ്‌കൂളുകളാണിവ. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ അഫിലിയേഷന്‍ നേടിയെടുത്തവയ്‌ക്കെതിരെയാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 12:14 pm IST
in India

ഇംഫാല്‍(മണിപ്പൂര്‍): നിര്‍ബന്ധിത മതംമാറ്റവും അനധികൃത വിദേശഫണ്ടിങ്ങും ആരോപിക്കപ്പെട്ട 25 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്ഇ റദ്ദാക്കി. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍, കാങ്‌പോക്പി ജില്ലകളിലെ സ്‌കൂളുകള്‍ക്കെതിരെയാണ് നടപടി. മണിപ്പൂരിലെ കലാപങ്ങളില്‍ പ്രധാനപങ്ക് വഹിച്ചുവെന്ന് സംശയിക്കുന്ന സ്‌കൂളുകളാണിവ. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ അഫിലിയേഷന്‍ നേടിയെടുത്തവയ്‌ക്കെതിരെയാണ് നടപടി.

സിബിഎസ്ഇയുടെ സ്‌കൂള്‍ അഫിലിയേഷന്‍ റീ-എന്‍ജിനീയേര്‍ഡ് ഓട്ടോമേഷന്‍ സിസ്റ്റം അനുസരിച്ച്, രാജ്യത്തെ മൊത്തം 28942 സ്കൂളുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്, അതില്‍ 107 എണ്ണം മണിപ്പൂരില്‍ നിന്നാണ്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ ഉള്ളത്. നാല്പത്തൊന്ന് എണ്ണം. 19 സ്‌കൂളുകല്‍ ചുരാചന്ദ്പൂരിലും 16 എണ്ണം കാങ്പോക്പി ജില്ലയിലുമാണ്.

സിബിഎസ്ഇയുടെ അഫിലിയേഷന്‍ ബൈലോയില്‍ സംസ്ഥാന സര്‍ക്കാര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കാത്ത 20 ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് നേരത്തെ അഫിലിയേഷന്‍ ലഭിച്ചത് അന്വേഷിച്ചാണ് ഇപ്പോഴത്തെ നടപടി. പല സ്‌കൂളുകളും അഫിലിയേഷന് അപേക്ഷിക്കാന്‍ സോണല്‍ എജ്യുക്കേഷന്‍ ഓഫീസര്‍മാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് മണിപ്പൂര്‍ വിദ്യാഭ്യാസമന്ത്രി ടി. ബശാന്ത സിങ്, വിദ്യാഭ്യാസ കമ്മീഷണര്‍ ഗ്യാന്‍ പ്രകാശ് എന്നിവര്‍ ന്യൂദല്‍ഹിയിലെത്തി സിബിഎസ്ഇ അധികൃതരെ കാണുകയായിരുന്നു. തുടര്‍ന്നാണ് 25 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്ഇ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാത്ത സ്‌കൂളുകള്‍ക്കെതിരെയാണ് നടപടിയെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി അഞ്ജലി ചോങ്തം അറിയിച്ചു.

Tags: cbsemanipurForced Religious Conversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.