Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊളോണിയല്‍ ആശയങ്ങള്‍ക്ക് അവസാനം; സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്സഭ പാസാക്കി

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 20, 2023, 11:27 pm IST
in India

ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങളിലെ കൊളോണിയല്‍ ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഭാരതീയ ന്യായ (രണ്ടാം) സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സംഹിത 2023, ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍ 2023 എന്നിവയാണ് ലോക്സഭ അംഗീകരിച്ചത്.

രണ്ടു ദിവസത്തെ ചര്‍ച്ചയ്‌ക്കുശേഷമാണ് ഈ സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്സഭ പാസാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്‌ക്കു പകരമാണ് ഈ ബില്ലുകള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കിയ മൂന്നു ബില്ലുകള്‍ പിന്‍വലിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ് ഷാ കഴിഞ്ഞയാഴ്ച ഈ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചത്.

പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ ഭരണഘടനയുടെ അന്തസത്തയ്‌ക്കു യോജിച്ചതാണ്. ജനക്ഷേമം കണക്കിലെടുത്താണ് കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിയമങ്ങളുണ്ടാക്കിയത് വിദേശ ഭരണം സംരക്ഷിക്കാനായിരുന്നു. എന്നാല്‍ പുതിയ ബില്ലുകള്‍ ജനകേന്ദ്രീകൃതമാണ്. ശിക്ഷയുടെ ഉദ്ദേശ്യം ഇരയ്‌ക്കു നീതിയെന്നതാകണം. സമൂഹത്തിന് മാതൃകയാകണം, ചര്‍ച്ചയ്‌ക്കു മറുപടിയായി അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയതയ്‌ക്കും ഭരണഘടനയ്‌ക്കും ജനക്ഷേമത്തിനും ഊന്നലേകുന്ന ബില്ലുകള്‍ കൊണ്ടുവന്നു. ഭരണഘടനയുടെ അന്തസത്തയ്‌ക്ക് അനുസൃതമായാണ് നിയമങ്ങള്‍ മാറ്റുന്നത്. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ബില്ലുകള്‍.

സ്വാതന്ത്ര്യസമര സേനാനികളെ ജയിലിലടയ്‌ക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച രാജ്യദ്രോഹ നിയമമില്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹ നിയമം കാരണം ബാലഗംഗാധര തിലക്, മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ തുടങ്ങി നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളില്‍ പലരും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നു. ആ നിയമം ഇന്നും തുടരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിനു പകരമായുള്ള ഭാരതീയ ന്യായ സംഹിത, ശിക്ഷയെക്കാള്‍ നീതിയില്‍ ശ്രദ്ധയൂന്നുന്നു. വിപുലമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് ബില്ലുകള്‍ തയാറാക്കിയത്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags: Lok SabhaAn end to colonial ideasCriminal Law Bills
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

India

125 ദിവസത്തെ തൊഴിൽ ഉറപ്പ് ; വിബി – ജി റാം ജി ബിൽ പാസാക്കി ലോക് സഭ, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി

India

‘പ്രതിപക്ഷത്തിന്റെ നുണപ്രചരണം തുറന്നുകാട്ടി’; അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിന്റെ വീഡിയോയും പങ്കുവെച്ചു

India

രാഹുൽ ഗാന്ധി പര്യടന നേതാവ്; ഓരോ യാത്രയിലും അദ്ദേഹം ഭാരതത്തെ അവഹേളിക്കുന്നു, ബെർലിൻ യാത്രയെ വിമർശിച്ച് ബിജെപി

India

എട്ടാം ശമ്പളക്കമ്മിഷന്‍: 2027 മധ്യത്തോടെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമായേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.