Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 06:49 pm IST
in Kasargod

കാഞ്ഞങ്ങാട്: യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളുമായി സേവ് ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഫോറം ഭാരവാഹികള്‍. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചത്.

2021ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ മലയോരത്തെ ഉന്നത നേതാവ് ബാങ്ക് പരിധിക്ക് പുറത്തുള്ള ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് അവരുടെ വസ്തുവിന് ഉയര്‍ന്ന മൂല്യം കാണിച്ച് നാല്‍പത് ലക്ഷം രൂപവായ്‌പയെടുത്തിരുന്നു. കബളിപ്പിക്കപ്പെട്ട് കേസില്‍ കുടുങ്ങിയതോടെ സ്ത്രീ ആത്മഹത്യയുടെ വക്കിലായെന്നാണ് പത്മരാജന്റെ ആരോപണം.

സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച 25 ലക്ഷം നഷ്ടമായതായും മരാമത്ത് പണികളുടെ പേരിലും കരാറുകാരുമായി ചേര്‍ന്ന് തട്ടിപ്പ് നടന്നതായും വിമത വിഭാഗം ആരോപിക്കുന്നു.

കടലാസ് സംഘടനകള്‍ക്ക് പരസ്യമെന്ന പേരിലും പണം ക്രമം വിട്ട് നല്‍കിയിരുന്നു, ഇത് ചോദ്യം ചെയ്തിട്ടും നടപടി ഉണ്ടായില്ല. ബാങ്കിന്റെ പരിധിക്ക് പുറത്ത് 38 ലക്ഷം മതിപ്പ് വിലയുള്ള വസ്തുവിന് 1.18കോടി മൂല്യം കാണിച്ച് 70 ലക്ഷം വായ്‌പ നല്‍കിയതായും കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി 2014 ല്‍ എടുത്ത വായ്‌പ ഇതുവരെ പുതുക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ആംബുലന്‍സ് വാങ്ങിയതിലും ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. അബുലന്‍സ് കമ്പിനിയില്‍ നിന്നും നേരിട്ട് വാങ്ങാതെ ഏജന്‍സില്‍നിന്ന് വാങ്ങിയതിനാല്‍ അപകടം സംഭവിച്ചപ്പോള്‍ കമ്പനി സര്‍വീസിന് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സ്വകാര്യവര്‍ ഷോപ്പിന് ആശ്രയിക്കേണ്ടി വന്നതിലും അന്വേഷമില്ല. കൂടാതെ ഇന്‍ഷുറന്‍സ് ഇല്ലാതെ വണ്ടി ഓടി അപകടത്തില്‍ പെട്ട ആള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാത്തതിനാല്‍ ബാങ്കിനെതിരെ കേസ് ചെയ്തിട്ടുണ്ട്. ബോര്‍ഡ് യോഗങ്ങള്‍ അവസാനിച്ച ശേഷം ബോര്‍ഡില്‍ വയ്‌ക്കാത്ത പല തീരുമാനങ്ങളും മിനുട്‌സ് ബുക്കില്‍ തിരുത്തി കയറ്റുന്നത് നിര്‍ബാധം തുടരുകയാണ്. പാര്‍ട്ടി കമ്മറ്റികള്‍ക്ക് അകത്ത് ഇക്കാര്യം പറഞ്ഞിട്ട് പ്രയോജനമില്ലാത്തതോടെയാണ് പുറത്ത് പറയുന്നതെന്നും തങ്ങള്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായും പത്മരാജന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രന്‍ ഞാണിക്കടവ്, പ്രദീപ് കടപ്പുറം, ജയശ്രീ തണംകടവ്, ഇ.വി.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: UDFCo-operative Bank Management CommitteeHozdurg Service Cooperative BankCongress workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Article

മാറാനിതാണ് നേരം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.