Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: കമ്മീഷന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Dec 20, 2023, 07:00 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ പ്രതികളില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റിയെന്ന് ഇ ഡി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.

മതിയായ രേഖകളില്ലാതെ വന്‍ തുകകള്‍ വായ്‌പ നല്കിയതിനാണ് കമ്മീഷന്‍. കരുവന്നൂര്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍, പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി എന്നീ പേരുകളില്‍ കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകളുണ്ടായിരുന്നു. ഓരോ വ്യാജ വായ്‌പയ്‌ക്കും ബ്രാഞ്ച് മുതല്‍ ജില്ല വരെ നിശ്ചിത കമ്മീഷന്‍ ഈ അക്കൗണ്ടുകള്‍ വഴി കൈപ്പറ്റി.

സിപിഎമ്മിനു കമ്മീഷന്‍ കൊടുത്താല്‍ വന്‍തുക ഈടില്ലാതെ വായ്‌പ ലഭിക്കുമെന്നറിഞ്ഞ് ഒട്ടേറെപ്പേര്‍ സമീപിച്ചിരുന്നു. ഇപ്പോള്‍ കേസില്‍ പ്രതികളായ പലരും ഈ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. ചന്ദ്രനാണ് വ്യാജ വായ്‌പകള്‍ നിയന്ത്രിച്ചിരുന്നത്. അഞ്ച് അക്കൗണ്ടുകളെപ്പറ്റിയും ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 10നാണ് എം.എം. വര്‍ഗീസ് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരായത്. മൊഴിയെടുപ്പ് രാത്രി വൈകും വരെ നീണ്ടു.

ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും മുന്‍ മാനേജര്‍ ബിജു കരീമും മാപ്പുസാക്ഷികളാകുന്നതോടെ കമ്മീഷന്‍ ഇടപാടില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകും. സിപിഎം പൊറത്തിശേരി ലോക്കല്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവുമായിരുന്നു സുനില്‍ കുമാര്‍. ബിജു കരീം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും.

 

Tags: Karuvannur ScamCPM Branch CommitteeCPM District Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊഴിഞ്ഞ് പോക്കും അന്‍വര്‍ വിവാദവും; ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉത്തരം മുട്ടി സിപിഎം

Kerala

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ മോഡല്‍: മാള സര്‍വീസ് സഹകരണ ബാങ്കില്‍ 10 കോടിയുടെ വെട്ടിപ്പ്

India

കരുവന്നൂര്‍ തട്ടിപ്പ്: പാവങ്ങളുടെ പണം തിരികെ കൊടുക്കാന്‍ ശ്രമം: പ്രധാനമന്ത്രി

Kerala

കരുവന്നൂര്‍ തട്ടിപ്പ്: പി.കെ. ബിജു പ്രതിയാകും; സിപിഎം നിലപാട് ദുര്‍ബലമാകുന്നു

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.