Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തബ്‌ലീഗി സമ്മേളനത്തിന് തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടരക്കോടി അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 09:44 pm IST
inIndia

ഹൈദരാബാദ്: തബ്‌ലീഗി ജമാ അത്തിന്റെ മതസമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 2024 ജനുവരി 6 മുതല്‍ 8 വരെ വികാരാബാദ് ജില്ലയിലെ പര്‍ഗി നെമത്നഗര്‍ ഗ്രാമത്തില്‍ നടക്കുന്ന ഇസ്ലാമിക സമ്മേളനത്തിനായി 2,45,93,847 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് ലക്ഷം പേരെ പങ്കെടുപ്പിച്ചാണ് സമ്മേളനമെന്നാണ് സംഘാടകരുടെ അവകാശവാദം.

ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി സയ്യിദ് ഉമര്‍ ജലീല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് വിവിധ വകുപ്പുകളില്‍ നിന്ന് ഫണ്ട് അനുവദിച്ചത്. തുക നല്കാന്‍ വികാരാബാദ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സമ്മേളന വേദിയിലെ നിര്‍ദിഷ്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വഖഫ് ബോര്‍ഡ് സിഇഒയെ നോഡല്‍ ഓഫീസറായും സര്‍ക്കാര്‍ നിയോഗിച്ചു.

സമ്മേളനവേദിയില്‍ ജലവിതരണത്തിനും മറ്റുമായി മിഷന്‍ ഭഗീരഥയ്‌ക്ക് 85 ലക്ഷം രൂപ അനുവദിച്ചു. 68 ലക്ഷം രൂപയാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് നീക്കിവച്ചിരിക്കുന്നത്. 40 ലക്ഷം രൂപയാണ് റോഡ്, പാര്‍ക്കിങ് ഏരിയ നിര്‍മാണത്തിന്. 48,35,847 രൂപ ചെലവാക്കി വൈദ്യുതി വിതരണത്തിനും പ്രസരണത്തിനുമായി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കും. 4.58 ലക്ഷം രൂപ ചെലവഴിച്ചാണ് മറ്റ് അറ്റകുറ്റപ്പണികള്‍.

ദല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ അംഗങ്ങള്‍ മൂന്ന് ദിവസത്തെ ഇസ്ലാമിക സഭയില്‍ ഉണ്ടാകും. 2020 മാര്‍ച്ചില്‍, ദല്‍ഹിയില്‍ ചേര്‍ന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദമായിരുന്നു. പല ഇസ്ലാമിക രാജ്യങ്ങളും തബ്‌ലീഗി ജമാഅത്ത് സഭയെയും പ്രവര്‍ത്തനങ്ങളെയും നിരോധിച്ചിട്ടുണ്ട്. 2021 ഡിസംബറില്‍ സൗദി അറേബ്യ തീവ്രവാദത്തിന്റെ കവാടം എന്ന വിശേഷണത്തോടെയാണ് ഇതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കസാക്കിസ്ഥാന്‍, ഇറാന്‍, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഇവര്‍ നിരോധനം നേരിടുന്നുണ്ട്.

തബ്‌ലീഗി ജമാഅത്തിന് നിരോധിത പാക് ഭീകര സംഘടനകളായ ഹര്‍കത്ത്-ഉല്‍-മുജാഹിദീനുമായി ദീര്‍ഘകാലമായി ബന്ധമുണ്ട്. ഇന്റലിജന്‍സ് കണക്കുകള്‍ പ്രകാരം 6,000 തബ്‌ലീഗികള്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ പരിശീലനം നേടിയിരുന്നു. ഗ്വാണ്ടനാമോ ബേയില്‍ അമേരിക്ക തടവിലാക്കിയ അല്‍ ഖ്വയ്ദ ഭീകരരില്‍ ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂദല്‍ഹിയിലെ തബ്‌ലീഗി ജമാഅത്തില്‍ താമസിച്ചവരാണെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു.

Tags: Telangana Congress governmentTablighi conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.