Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനെട്ടാം പടികയറ്റം കഠിനം: തീര്‍ത്ഥാടരെ വലിച്ചെറിഞ്ഞ് പോലീസ്; പിടിവലിയില്‍ നൂറ് കണക്കിന് ഭക്തര്‍ക്ക് പരിക്ക്

മണിക്കൂറുകള്‍ കാത്തുനിന്ന് ശബരീശ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നേരെയാണ് സോപാനത്ത് പോലീസിന്റെ മൂന്നാം മുറ. പതിനെട്ടാംപടിയിലും തിരുനടയ്‌ക്ക് മുന്നിലുമടക്കം ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ മനുഷ്യത്വരഹിതമായ ബലപ്രയോഗമാണ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 11:20 am IST
in Kerala
പതിനെട്ടാം പടിയില്‍ പോലീസുകാര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റ മാളികപ്പുറം

പതിനെട്ടാം പടിയില്‍ പോലീസുകാര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റ മാളികപ്പുറം

ശബരിമല: ശബരീശദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടര്‍ക്ക് പരീക്ഷണമായി പതിനെട്ടാം പടികയറ്റം. തീര്‍ത്ഥാടകരെ കൈയിലും കഴുത്തിലും പിടിച്ച് പോലീസുകാര്‍ വലിച്ചെറിയുകയാണ്. നൂറ് കണക്കിന് തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേല്‍ക്കുന്നത്.

മണിക്കൂറുകള്‍ കാത്തുനിന്ന് ശബരീശ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നേരെയാണ് സോപാനത്ത് പോലീസിന്റെ മൂന്നാം മുറ. പതിനെട്ടാംപടിയിലും തിരുനടയ്‌ക്ക് മുന്നിലുമടക്കം ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ മനുഷ്യത്വരഹിതമായ ബലപ്രയോഗമാണ് നടത്തുന്നത്. സന്നിധാനത്ത് പോലീസിന്റെ മൂന്നാം ബാച്ച് ഇക്കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പരാതികള്‍ ഏറിയത്.

പ്രായാധിക്യമുള്ള അയ്യപ്പന്മാരോടുപോലും ഒരു മയവും ചിലര്‍ കാട്ടാറില്ല. ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് നേരെയാണ് ബലപ്രയോഗങ്ങള്‍ ഏറെയും. പടി കയറുന്നതിനിടെ തീര്‍ത്ഥാടരുടെ പുറത്ത് ശക്തിയായി അടിക്കും. പടിക്ക് മുകളില്‍ നില്‍ക്കുന്ന എസ്ഐമാര്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളുന്നത് മൂലം കുട്ടികള്‍ അടക്കമുള്ളവര്‍ കൊടിമരച്ചുവട്ടിലേക്ക് നില തെറ്റി വീഴാറുണ്ട്. വീഴ്ചയില്‍ പരിക്കേല്‍ക്കുന്നവര്‍ക്കൊപ്പമെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രതിഷേധിക്കുന്നത് പതിവാണ്.

മണിക്കൂറുകള്‍ ക്യൂവില്‍പ്പെട്ട് അവശരായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു നിമിഷം പോലും ദര്‍ശനത്തിന് അനുവദിക്കാതെ തിരുനടയുടെ മുന്നില്‍ നിന്നും അരക്കെട്ടിലും ഇരുമുടിയിലും പിടിച്ച് ബലമായി തള്ളുന്നതും പതിവാണ്. ഫ്ളൈ ഓവര്‍ ഒഴിഞ്ഞു കിടക്കുന്ന സമയങ്ങളില്‍ പോലും മതിയായ ദര്‍ശന സൗകര്യമൊരുക്കാന്‍ പോലീസ് തയാറാകുന്നില്ലെന്ന പരാതിയും ഉയരുന്നു.

മണ്ഡലകാലം ആരംഭിച്ച ശേഷം സന്നിധാനത്ത് ചുമതലയേറ്റ ആദ്യ പോലീസ് ബാച്ചിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പരാതികള്‍ ഉയര്‍ന്നിരുന്നില്ല. പക്ഷേ രണ്ടും മൂന്നും ബാച്ചുകളെക്കുറിച്ച് രൂക്ഷമായ പരാതികളാണ് ഉയരുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് സമാന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അത്തരക്കാരെ സോപാന ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Tags: SABARIMALAKerala Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.