Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാമന്‍ സമരസതയുടെ നായകന്‍’ സംസ്‌കാര്‍ ഭാരതി കലോത്സവം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 01:43 am IST
inIndia
സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ 'സമരസതയുടെ രാമന്‍' എന്ന ദല്‍ഹി കലോത്സവത്തില്‍ നിന്ന്‌

സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ 'സമരസതയുടെ രാമന്‍' എന്ന ദല്‍ഹി കലോത്സവത്തില്‍ നിന്ന്‌

ന്യൂദല്‍ഹി: സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ ‘സമരസതയുടെ രാമന്‍’ എന്ന ദല്‍ഹി കലോത്സവം ആകര്‍ഷകമായി. ഭഗവാന്‍ ശ്രീരാമന്റെ ജീവിതമൂല്യങ്ങളും ആദര്‍ശങ്ങളും കലയിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദല്‍ഹി രബീന്ദ്ര ഭവനില്‍ കലോത്സവം നടന്നത്. പാട്ടും നൃത്തവും ചിത്ര, ശില്പകലയും നാടകവുമൊക്കെ നിറഞ്ഞ കലോത്സവം നടരാജവിഗ്രഹത്തിന് മുന്നില്‍ ദീപം തെളിച്ചാണ് കലാപ്രതിഭകള്‍ ഉദ്ഘാടനം ചെയ്തത്.

സംസ്‌കാര്‍ഭാരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ, ജനറല്‍ സെക്രട്ടറി അശ്വനി ദല്‍വി, ദേശീയ സമിതി അംഗം അശോക് തിവാരി, ആര്‍എസ്എസ് ദല്‍ഹി പ്രാന്ത കാര്യവാഹ് ഭരത്ഭൂഷണ്‍, പ്രശസ്ത നര്‍ത്തകി കമാലിനി നളിനി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ശ്രീരാമന്റെ ജീവിതവും സാമാജികസമരസതയും എന്ന വിഷയത്തെ കലാപരിപാടികളിലൂടെ സമൂഹത്തില്‍ അവതരിപ്പിക്കുകയാണ് സംസ്‌കാര്‍ ഭാരതി ചെയ്യുന്നതെന്ന് വര്‍ക്കിങ് പ്രസിഡന്റ് പ്രഭാത് കുമാര്‍ പറഞ്ഞു. വര്‍ഗവ്യത്യാസമില്ലാതെ എല്ലാവരുടെയുമാണ് രാമന്‍. ഗുഹനും ശബരിയും വാനരപ്പടയുമെല്ലാം രാമന്റെ സഹായികളും സുഹൃത്തുക്കളുമാണ്. സഹവര്‍ത്തിത്വത്തിന്റെയും ഉറപ്പുള്ള സൗഹാര്‍ദ്ദത്തിന്റെയും അടയാളമാണ് ശ്രീരാമന്റെ ജീവിതമെന്ന് ഈ പരിപാടികളിലൂടെ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി നൂറോളം ചിത്രകാരന്മാരും ശില്പികളും അണിനിരന്ന ചിത്ര, ശില്പ പ്രദര്‍ശനവും സംഘടിപ്പിച്ചു. പാവകളി, നാടോടി നൃത്തം, നാടോടി ഗാനം എന്നിവയും ശ്രദ്ധേയമായി.

ഡോ. കീര്‍ത്തി കാലെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കവിസമ്മേളനത്തില്‍, രാജേഷ് അഗര്‍വാള്‍, അര്‍ജുന്‍ സിസോദിയ, രാജേഷ് ചേതന്‍, അനില്‍ അഗര്‍വന്‍ഷി, ബസന്ത് ജെയിന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Prana PratishthaSanskar Bharti Kalotsavam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

India

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

India

പ്രാണ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു 

Kerala

പ്രാണപ്രതിഷ്ഠയിലെ രാജ്യത്തിന്റെ ഉണര്‍വ് പ്രയോജനപ്പെടുത്തണം: സ്വാമി ചിദാനന്ദപുരി

India

പ്രാണപ്രതിഷ്ഠ: മഹത്തായ ഭാരതത്തിലേക്കുള്ള യാത്രയുടെ തുടക്കം രാമനില്ലാതെ രാജ്യം സങ്കല്‍പ്പിക്കാനാവില്ല: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.