Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്രത്തിന് സമ്മാനിക്കാന‍് 5000 അമേരിക്കന്‍ വജ്രങ്ങള്‍ കൊണ്ട് നെക്ലേസ് ; അയോധ്യ രാമക്ഷേത്രത്തിലെ രാമവിഗ്രഹത്തില്‍ ചാര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 11:16 pm IST
inIndia

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ഒരു വജ്രവ്യാപാരി അയോധ്യയിലെ രാമക്ഷേത്രത്തെ ഓര്‍ത്ത് ഒരു വജ്രമാല ഉണ്ടാക്കി. രാമവിഗ്രഹത്തിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ മോഹിച്ച് അയാള്‍ തീര്‍ത്ത നെക് ലേസില്‍ ഉപയോഗിച്ചത് 5000 അമേരിക്കയില്‍ നിന്നുള്ള വില കൂടിയ വജ്രമണികള്‍. രണ്ട് കിലോഗ്രാമോളം വെള്ളിയും ഉപയോഗിച്ചു.

രാജേഷ് ജ്വല്‍സിന്റെ ഡയറക്ടറായ കൗശിക് കാകതിയ ആണ് ഈ മനോഹര വജ്രനെക് ലേസ് ഒരുക്കിയത്.

ഈ അമൂല്യമായ വജ്രനെക് ലേസ് രാമവിഗ്രഹത്തില്‍ ഉപയോഗിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രമാണ് ഈ നെക്ലേസ് നിര്‍മ്മിക്കാന്‍ പ്രചോദനമായതെന്ന് കൗശിക് കാകതിയ പറഞ്ഞു. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ചരടില്‍ കോര്‍ത്തിണക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അടുത്തവര്‍ഷം ജനവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നത്. അന്നാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്.

 

Tags: Ayodhya RammandirKaushik KakadiyaRasesh JewelsAmerican diamondsAyodhya ramtemple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

India

അയോദ്ധ്യയിൽ മഹാക്ഷേത്രം ഉയർന്നു : 11 വർഷങ്ങൾക്ക് ശേഷം പാദരക്ഷ ധരിക്കാൻ ഗജാനനൻ 

India

പ്രധാനമന്ത്രി തന്നെ ഒബിസിക്കാരന്‍; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ ഐശ്വര്യറായിയും അമിതാഭ് ബച്ചനും അല്ലാതെ ഒബിസിക്കാര്‍ ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.