Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അക്രമിക്ക് ഒപ്പം പോലീസ്: പ്രതിഷേധിച്ച് ബിജെപി; നാടിനെ ഭീതിയിലാഴ്‌ത്തിയ യുവാവിന് സംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 09:07 pm IST
in Alappuzha
ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: ഒരു മണിക്കൂറോളം അപകടകരമായ രീതിയില്‍ കാറോടിച്ച് നാടിനെ ഭീതിയിലാഴ്‌ത്തിയ യുവാവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച പോലീസ് നടപടിക്കെതിരെ ബിജെപി ചേര്‍ത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. 23 കിലോമീറ്ററോളം മുന്‍വശത്തെ ഇടത് ടയറില്ലാതെ കാറോടിച്ച് നിരവധി ആള്‍ക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ച ഉദയനാപുരം സ്വദേശി ദീപന്‍ നായരെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ ചേര്‍ത്തല പോലീസ് വിട്ടയച്ചത്. യുവാവിന്റെ പരാക്രമത്തില്‍ എട്ടു വാഹനങ്ങളാണ് തകര്‍ന്നത്. 13 ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ പലരും രക്ഷപെട്ടത് തലനാരിഴക്കാണ്.

നാട്ടുകാര്‍ക്കും പോലീസിനും നേരേ അക്രമം അഴിച്ചുവിട്ട യുവാവിനെ ഒടുവില്‍ നാടകീയമായാണ് പോലീസ് നാട്ടുകാരുടെ സഹായത്താല്‍ കീഴടക്കിയത്. ഇത്രയും പ്രശ്‌നമുണ്ടാക്കിയ യുവാവിനെതിരെ വധശ്രമത്തിന് കേസെടുക്കാത്തത് ആരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് വ്യക്തമാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് പറഞ്ഞു.

സമാനമായ രീതിയില്‍ പൂച്ചാക്കലില്‍ വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പോലീസുകാര്‍ക്കു നേരെ പോലും വാഹനവുമായി ചീറിപ്പാഞ്ഞടുത്ത ദീപനെ രക്ഷിക്കാന്‍ പോലീസ് തിടുക്കം കാട്ടിയെന്നും ഇതാര്‍ക്ക് വേണ്ടിയാണെന്ന് ജനങ്ങളോട് തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് ക്വാര്‍ട്ടേഴ്സിന് മു്ന്നില്‍ പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ അദ്ധ്യക്ഷനാ
യി. ജനറല്‍ സെക്രട്ടറി പി. പ്രശാന്ത്, മണ്ഡലം സെക്രട്ടറി രതീഷ് പുന്നക്കാടന്‍, കൗണ്‍സിലര്‍ ആശാമുകേഷ്, അനില്‍, രാജേഷ്, ലെനിന്‍, മഹേഷ്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

Tags: bjpcherthalaattacker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.