Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുവില്‍ റോഡ് നിര്‍മാണത്തിനിടെ തുരുമ്പിച്ച ആയുധങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 10:11 pm IST
in India
ജമ്മുവില്‍ റോഡ് നിര്‍മാണത്തിനിടെ കണ്ടെത്തിയ തുരുമ്പിച്ച ആയുധങ്ങള്‍

ജമ്മുവില്‍ റോഡ് നിര്‍മാണത്തിനിടെ കണ്ടെത്തിയ തുരുമ്പിച്ച ആയുധങ്ങള്‍

ശ്രീനഗര്‍: ജമ്മുവില്‍ റോഡ് നിര്‍മിക്കുന്നതിനിടെ തുരുമ്പിച്ച ആയുധങ്ങള്‍ കണ്ടെത്തി. അഖ്നൂര്‍ ജില്ലയിലെ കച്ചാറയില മേഖലയില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിനിടെയാണ് തുരുമ്പിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നുവെന്ന് അഖ്നൂര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ മോഹന്‍ ശര്‍മ്മ പറഞ്ഞു. നിരവധി മോട്ടോര്‍ ഷെല്ലുകളും എല്‍എംജി, എസ്എല്‍ആര്‍ റൗണ്ടുകളും ഉള്‍പ്പെടുന്ന ആയുധങ്ങളാണ് കണ്ടെത്തിയത്. പരിശോധനകള്‍ക്ക് ശേഷം ഇവ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

 

Tags: JammuRusty weapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബ്ലോഗറായ കാര്‍ത്തിക എംപി (ഇടത്ത്)
India

കാര്‍ത്തിക പങ്കുവെച്ച കശ്മീരി പണ്ഡിറ്റുകളുടെ ദയനീയ ജീവിത കഥ വൈറലായി പ്രചരിക്കുമ്പോള്‍

India

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

നുഴഞ്ഞു കയറി കശ്മീരിൽ സ്ഥിരതാമസമാക്കി ; 400 ഓളം റോഹിംഗ്യകളുടെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചു

ജമ്മു കശ്മീരിലെ ബാലന്‍ ഉമര്‍ മാധ്യമപ്രവര്‍ത്തക അര്‍ച്ചന ശര്‍മ്മയോട് സംസാരിക്കുന്നു
India

“കശ്മീരിലെ ഹിന്ദു ക്ഷേത്രം കാരണം നിനക്ക് പ്രശ്നമുണ്ടോ?” മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. “”ഒരിക്കലുമില്ല”-മുസ്ലിം ബാലനായ ഉമറിന്റെ ഉത്തരം

Travel

ആരുടെയും മനം കവരും കശ്മീരിലെ ഹിന്ദുക്ഷേത്രങ്ങൾ ; ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് ശൈലപുത്രി ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്;എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.