Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസിത ഭാരതം നിര്‍മിക്കേണ്ടത് യുവത്വം: നിര്‍മല സീതാരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 01:34 am IST
in Kerala
കൊല്ലം ഫാത്തിമ മാതാ കോളജിലെ ബിരുദദാന ചടങ്ങ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍, ഡോ. അഭിലാഷ് ഗ്രിഗറി, പോള്‍ ആന്റണി മുല്ലശ്ശേരി, സിന്ധ്യ കാതറിന്‍ മൈക്കല്‍, കെ.വി.തോമസ്, ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കൊല്ലം ഫാത്തിമ മാതാ കോളജിലെ ബിരുദദാന ചടങ്ങ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍, ഡോ. അഭിലാഷ് ഗ്രിഗറി, പോള്‍ ആന്റണി മുല്ലശ്ശേരി, സിന്ധ്യ കാതറിന്‍ മൈക്കല്‍, കെ.വി.തോമസ്, ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കൊല്ലം: കഴിവുകള്‍ വളര്‍ത്താനുള്ള സാഹചര്യം ഇന്നത്തെ ഭാരതത്തിലുണ്ടെന്നും അതുപയോഗിച്ച് വികസിത ഭാരതം നിര്‍മിക്കേണ്ടത് യുവജനങ്ങളാണെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ബിരുദദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വികസിതരാജ്യ സാക്ഷാത്കാരത്തിന് ദീര്‍ഘവീക്ഷണമുള്ള യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും 2047ല്‍ ആ ലക്ഷ്യം സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ശാസ്ത്രലോകത്തിന്റെയും ശാസ്ത്രജ്ഞരുടെയും കഴിവുകളും പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനമായി വേണ്ടത് വിദ്യാഭ്യാസമാണ്. ഓരോ വിദ്യാര്‍ഥിക്കും രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ട്.

ഭാരതം മാറ്റത്തിന്റെ പാതയിലാണ്. വികസനത്തിലേക്കുള്ള ഈ മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്. വിവരങ്ങള്‍ക്കായി എങ്ങോട്ടും പോകേണ്ട സാഹചര്യം ഇന്നത്തെ യുവത്വത്തിനില്ല. വേണ്ടത് തെരഞ്ഞെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അവസരങ്ങള്‍ തേടി വിദേശത്ത് പോകേണ്ടതില്ല. യുവാക്കള്‍ക്കായി രാജ്യത്ത് അനേകം അവസരങ്ങളുണ്ട്. കേരളം രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ്. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.

17 ബിരുദ പ്രോഗ്രാമുകളിലായി 475 വിദ്യാര്‍ത്ഥികളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലായി 175 വിദ്യാര്‍ത്ഥികളുമാണ് ബിരുദം ഏറ്റുവാങ്ങിയത്. കൊല്ലം രൂപതാധ്യക്ഷന്‍ റൈറ്റ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, പ്രൊഫ.കെ.വി. തോമസ്, കേരള യൂണിവേഴ്‌സിറ്റി വിസി പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍, പരീക്ഷാ വിഭാഗം കണ്‍ട്രോളര്‍ ക്രിസ്റ്റി ക്ലമന്റ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിന്ധ്യ കാതറിന്‍ മൈക്കല്‍, ഡോ. അഭിലാഷ് ഗ്രിഗറി, ഡോ. സജു.എസ് എന്നിവര്‍ പങ്കെടുത്തു.

Tags: Nirmala SitharamanKollam Fatima Mata National College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.